എ. എം. എൽ. പി. എസ്. പെരുങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(A M L P S Perumkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. എം. എൽ. പി. എസ്. പെരുങ്കുളം
വിലാസം
പെരുംകുളം

പെരുംകുളം പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0470 2687469
ഇമെയിൽamlpspklm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42315 (സമേതം)
യുഡൈസ് കോഡ്3240100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകടയ്ക്കാവൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ325
പെൺകുട്ടികൾ345
ആകെ വിദ്യാർത്ഥികൾ680
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1964 -ൽ ജനാബ് പി അബ്ദുൽ ഖാദർ അവർകളുടെ പരിശ്രമ ഫലമായി സ്ഥാപിതമായതാണ് പെരുംകുളം എ എം എൽ പി എസ്  എന്ന ഈ വിദ്യാലയം

തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് 216 കുട്ടികൾ തുടക്കാത്തിൽ ഉണ്ടായിരുന്നു പിന്നീട് പലവിധ കാരണങ്ങൾ കൊണ്ട് അൺ ഇക്കണോമിക് ആയി മാറിയ സ്കൂൾ 2000 -01 അധ്യയന വർഷം പ്രൈമറി മേഖലയിൽ നടപ്പിലാക്കിയ ഡി പി ഈ പി പദ്ധതിയുടെ നല്ല വശങ്ങൾ സ്വംശീകരിച്ചുകൊണ്ട് വീണ്ടുംസ്കൂൾ പ്രതാപം വീണ്ടെടുത്തു ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 850 ൽ പരം കുട്ടികൾ പഠിക്കുന്നുണ്ട് ചരിത്രപാഠ്യേതര പ്രവർത്തനങ്ങൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 അസനാര്പിളള
2 ചന്ദ്രൻപിളള
3 ജെ രാമചന്ദ്രകുറുപ്പ്
4 എൻ സുദേവൻ
5 എൻ ചന്ദ്രമതി

സ്കൂൾ മാനേജർ: എ എ ഹമീദ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

ആറ്റിങ്ങൽ- ആലംകോട്.

ആലംകോട്- മണനാക്ക് റോഡ്

ആലംകോട് നിന്നും മണനാക്ക് റോഡിലേക്ക് 3 കിലോമീറ്റർ തൊപ്പിച്ചന്ത കഴിഞ്ഞു മുന്നോട്ട് 1കിലോമീറ്റർ

ആറ്റിങ്ങൽ കൊല്ലമ്പുഴ  വഴി മണനാക്ക് ജംഗ്ഷൻ നിന്നും  വലത്തോട്ട് 1 കിലോമീറ്റർ

Map