എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ | |
---|---|
വിലാസം | |
തലയാഴം തലയാഴം പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04829 222426 |
ഇമെയിൽ | nsshsvechoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45004 (സമേതം) |
എച്ച് എസ് എസ് കോഡ് | 05143 |
യുഡൈസ് കോഡ് | 32101300311 |
വിക്കിഡാറ്റ | Q77928732 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 205 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ദീപ ആർ |
പ്രധാന അദ്ധ്യാപിക | ശ്രീമതി ശ്രീവിദ്യാ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സജീവ് യു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സന്ധ്യാ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വെെക്കം ഉപജില്ലയിലെ തലയാഴം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.ഓംചേരി എൻ എൻ പിള്ള - പ്രശസ്ത എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്
- ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
- പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
- ശ്രീ. മനോഹരൻ - മുൻ. വിജിലൻസ് ഡി.വൈ.എസ്.പി
വഴികാട്ടി
- വെെക്കത്തു നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- കോട്ടയത്തുനിന്നും 30 കി.മി. അകലം
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45004
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ