പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
പി.എം.എസ്.എ. എച്ച്.എസ്.എസ്. ചാപ്പനങ്ങാടി
SCHOOL..jpg
വിലാസം
ചാപ്പനങ്ങാടി

ചാപ്പനങ്ങാടി.പി.ഒ,
മലപ്പുറം
,
676503
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04832708266
ഇമെയിൽpmsavhssch@gmail.com
കോഡുകൾ
സ്കൂൾ കോഡ്18018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിഷ. സി
പ്രധാന അദ്ധ്യാപകൻസി.ജെ. മാത്യു
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായതിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ്.മർഹൂം-വി.എച്ച്. മുഹമ്മദ്കുട്ടി ഹാജിയാണു സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ-വി. ജാഹ്ഫറു സാദിഖ് .സി.ജെ. മാത്യു ആണ് പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.മുഹമ്മദ് 2002-ത്തിൽ വിദ്യാലയത്തിലെവൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2015ൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.EMB.jpg

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗകര്യപ്രദമായ മൂത്രപ്പുരകൾ ഉൺട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. ഏകദേശം 3000 പുസ്തകങങൾ ഉള്ള ലൈബ്രറീ നല്ല രീതിയിൽ പ്രവർതിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്(JRC)
    പ്രവർത്തനങ്ങൾ
  • സ്കൗട്ട് & ഗൈഡ്സ്
     പ്രവർത്തനങ്ങൾ
  • എൻ.എസ്.എസ്(എച്ച്.എസ്.എസ്)
     പ്രവർത്തനങ്ങൾ
  • എൻ.എസ്.എസ്(വി.എച്ച്.എസ്.എസ്)
     പ്രവർത്തനങ്ങൾ
  • ദയ പാലിയേറ്റീവ് കെയർ
      പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
      പ്രവർത്തനങ്ങൾ
  • JRC-RADIO WHITE
       പ്രവർത്തനങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

..............................................................

വഴികാട്ടി

<googlemap version="0.9" lat="10.999901" lon="76.071975" zoom="16" width="350" height="350" selector="no" controls="none"> 10.998995, 76.07191, PMSA VHSS Chappanangadi Kottakkal Chappanangadi Road , Kerala

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.