ഗവ. എച്ച് എസ് എസ് ആല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എസ് ആല | |
|---|---|
| പ്രമാണം:/home/ghssnew1/Downloads/GridArt 20251023 204442050.png | |
![]() ശ്രദ്ധാവാൻ ലഭതേ ജ്ഞാനം | |
| വിലാസം | |
ആല ആല പി.ഒ. , 689126 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1898 |
| വിവരങ്ങൾ | |
| ഫോൺ | 0479 2453147 |
| ഇമെയിൽ | ghss.ala.chengannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36001 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04001 |
| യുഡൈസ് കോഡ് | 32110300603 |
| വിക്കിഡാറ്റ | Q87478528 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 24 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 80 |
| പെൺകുട്ടികൾ | 53 |
| ആകെ വിദ്യാർത്ഥികൾ | 133 |
| അദ്ധ്യാപകർ | 21 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | ബാധകമല്ല |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റാണി എം കെ |
| പ്രധാന അദ്ധ്യാപിക | അനു സൂസൻ വർഗ്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സജികുമാർ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജികുമാർ വി |
| അവസാനം തിരുത്തിയത് | |
| 30-10-2025 | Josna Mary James UPSA Ghss Ala |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി. സ്കൂൾ 1993 ൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി,ശാസ്ത്രപോഷിണിലാബ്, ഐ.റ്റി. ലാബ്, സ്മാർട് ക്ലാസ്സ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം
- ടീൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്, കണക്ക് ക്ലബ്, പരിസ്ഥിതി ക്ലബ്,സമൂഹ്യശാസ്ത്ര ക്ലബ്,ആരോഗ്യ ക്ലബ്.കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ,ഔഷധസസ്യ പ്രദർശനം,മെഡിക്കൽ ക്യാമ്പ്,ഹ്രസ്വചിത്ര നിർമ്മാണം,ക്രിയ ഗവേഷണം എന്നിവ നടന്നു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേരു് | മുതൽ | വരെ |
|---|---|---|---|
| 1 | ശ്രീമതി.വി.ജി.ആനന്ദവല്ലി | 2005 | 2006 |
| 2 | ശ്രീ.സുധാകര വർമ | 2006 | ജുലൈ |
| 3 | ശ്രീമതി. പി.കെ. കൃഷ്ണകമാരി | 2006 | 2008 |
| 4 | ശ്രീ. ഏബ്രഹാംവർഗീസ് | 2008 | 2009 |
| 5 | ശ്രീ. കെ.ഹരിദാസൻ | 2009 | 2010 |
| 6 | ശ്രീ.സുനിൽ എം.ജെ. | 2010 | 2015 |
| 7 | ശ്രീ.ഇ. മാധവ ശർമ | 20015 | 2021 |
| 8 | ശ്രീമതി.അനു സൂസൻ വർഗീസ് | 2021 | - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചെങ്ങന്നൂർ - ആറൻമുള - കോഴഞ്ചേരി - പാതയിൽ
- ബസ് സ്റ്റോപ്പ് - ചെങ്ങന്നൂർ ആൽത്തറ
- സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,
