ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് എസ്.മുടിക്കൽ
വിലാസം
മുടിക്കൽ

മുടിക്കൽ പി.ഒ.
,
683547
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2596282
ഇമെയിൽghsmudickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്25005 (സമേതം)
എച്ച് എസ് എസ് കോഡ്7184
യുഡൈസ് കോഡ്32080101110
വിക്കിഡാറ്റQ99485830
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വാഴക്കുളം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ60
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ87
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു പി.എസ്സ്.
പ്രധാന അദ്ധ്യാപികമിനി പി. ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ഷംല എ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്കൗലത്ത് വി.എ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1921ൽ Sri.PKB Kochu pilla എന്ന മനുഷ്യസ്നേഹിയുടെ management ൽ LP SCHOOL ആയി ആരംഭിച്ച് 1951 ൽ സർക്കാരിലേക്ക് കൈമാറിയ ഈ സ്ഥാപനം 1963 യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1986 ൽ ഹൈസ്കൂളായി ഉയർത്തി. .വാഴക്കുളം പഞ്ചായത്തിലെ 6,7,9 എന്നീ മൂന്നു വാർഡുകളിലായി സ്ക്കൂളിന് 5 ഏക്കറോളം സ്ഥലമുണ്ട്.ആലുവ-പെരുമ്പാവൂർ KSRTC റൂട്ടിൽ മുടിക്കൽ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 1 മുതല്12 വരെ ക്ലാസുകളിലായി 335 കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സയൻസ്; കമ്പ്യൂട്ടർ ലാബുകൾ, മികച്ചലൈബ്രറി, വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി മികചച ലൈബ്രരി സൗകര്യം ഉന്റ്റ്.
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • കഴിഞ്ഞ 15 വർഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100% വിജയം

മറ്റു പ്രവർത്തനങ്ങൾ

നവപ്രഭ തുടങ്ങി.




വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പന്ത്രണ്ട്കിലോമീറ്റർ)


Mudickal PO,683547, Ernakulam District


"https://schoolwiki.in/index.php?title=ഗവ.എച്ച്_എസ്.മുടിക്കൽ&oldid=2529633" എന്ന താളിൽനിന്ന് ശേഖരിച്ചത്