നരിക്കോട് യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നരിക്കോട് യു.പി.എസ് | |
---|---|
വിലാസം | |
നരിക്കോട് മുഴപ്പാല പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | narickodeupschoolmuzhappala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13221 (സമേതം) |
യുഡൈസ് കോഡ് | 32020200519 |
വിക്കിഡാറ്റ | Q64459004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ഷീബ |
പി.ടി.എ. പ്രസിഡണ്ട് | ആർ.കെ. ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927 ൽ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂൾ . സ്ഥാപകൻ പൂത്തട്ട കണ്ണൻ ഗുരുക്കൾ . തൻറെ വീടിൻറെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂൾ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ൽ ഹയർ എലിമെൻറെറി സ്കൂൾആയി ഉയർത്തി.ദൂരെ ദേശങ്ങളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകർഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ , ഓട് മേഞ്ഞകെട്ടിടം , വലിയ ഹാൾ , സ്റ്റേജ് , കമ്പ്യൂട്ടർ റൂം ,പാചകപ്പുര,പ്രീപ്രൈമറി കെട്ടിടം,കളിസ്ഥലം,
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തനങ്ങൾ , കമ്പ്യൂട്ടർ പഠനം , സ്പോക്കൺ ഇംഗ്ലീഷ് , നൃത്താഭ്യാസം , കരാട്ടെ , ജൈവകൃഷി,ദിനാചാരണങ്ങൾ,മാലിന്യസംസ്കരണം, വാർഷികാഘോഷം,നവതിആഘോഷം
മാനേജ്മെന്റ്
എം.വി.കെ.പ്രദീപ്
മുൻസാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | പൂത്തട്ട കണ്ണൻ ഗുരുക്കൾ ( സ്ഥാപകൻ ) |
2 | വി.കെ ഗോവിന്ദൻ ( മുൻ മാനേജർ ) |
3 | എം.വി.കെ പ്രദീപ് ( മാനേജർ ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചക്കരക്കല്ലിൽ നിന്നും മുഴപ്പാല വഴി നരിക്കോട് (5 കി.മി) അഞ്ചരക്കണ്ടിയിൽ നിന്നും കണ്ണാടിവെളിച്ചം,ചോരയാംകുണ്ട് വഴി നരിക്കോട് (5 കി.മി) ചാലോട് നിന്നും പനയത്താംപറമ്പ് വഴി നരിക്കോട് (5 കി.മി)