നരീക്കോട് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13221 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നരീക്കോട് യു.പി.എസ്
സ്ഥലം
നരിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ലകണ്ണൂര്‍
ഉപ ജില്ലകണ്ണൂര്‍ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം107
പെൺകുട്ടികളുടെ എണ്ണം129
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്സുധാകരന്‍.പി.വി
അവസാനം തിരുത്തിയത്
30-01-201713221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം
അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌
അടിക്കുറിപ്പ്‌

ചരിത്രം

1927 ല്‍ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂള്‍ . സ്ഥാപകന്‍ പൂത്തട്ട കണ്ണന്‍ ഗുരുക്കള്‍ . തന്‍റെ വീടിന്‍റെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂള്‍ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ല്‍ ഹയര്‍ എലിമെന്‍റെറി സ്കൂള്‍ആയി ഉയര്‍ത്തി.ദൂരെ ദേശങ്ങളില്‍ നിന്ന് വരെ കുട്ടികള്‍ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകര്‍ഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍ , ഓട് മേഞ്ഞകെട്ടിടം , വലിയ ഹാള്‍ , സ്റ്റേജ് , കമ്പ്യൂട്ടര്‍ റൂം ,പാചകപ്പുര,പ്രീപ്രൈമറി കെട്ടിടം,കളിസ്ഥലം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക പ്രവര്‍ത്തനങ്ങള്‍ , കമ്പ്യൂട്ടര്‍ പഠനം , സ്പോക്കണ്‍ ഇംഗ്ലീഷ് , നൃത്താഭ്യാസം , കരാട്ടെ , ജൈവകൃഷി,ദിനാചാരണങ്ങള്‍,മാലിന്യസംസ്കരണം, വാര്‍ഷികാഘോഷം,നവതിആഘോഷം

മാനേജ്‌മെന്റ്

എം.വി.കെ.പ്രദീപ്‌

മുന്‍സാരഥികള്‍

പൂത്തട്ടകണ്ണന്‍ഗുരുക്കള്‍ (സ്ഥാപകന്‍) വി.കെ.ഗോവിന്ദന്‍ (മുന്‍ മാനേജര്‍) എം.വി.കെ.പ്രദീപ്‌ (മാനേജര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ചക്കരക്കല്ലില്‍ നിന്നും മുഴപ്പാല വഴി നരിക്കോട് (5 കി.മി) അഞ്ചരക്കണ്ടിയില്‍ നിന്നും കണ്ണാടിവെളിച്ചം,ചോരയാംകുണ്ട് വഴി നരിക്കോട് (5 കി.മി) ചാലോട് നിന്നും പനയത്താംപറമ്പ്‌ വഴി നരിക്കോട് (5 കി.മി)

"https://schoolwiki.in/index.php?title=നരീക്കോട്_യു.പി.എസ്&oldid=305878" എന്ന താളിൽനിന്ന് ശേഖരിച്ചത്