നരിക്കോട് യു.പി.എസ്‌/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1927 ൽ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂൾ . സ്ഥാപകൻ പൂത്തട്ട കണ്ണൻ ഗുരുക്കൾ . തൻറെ വീടിൻറെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂൾ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ൽ ഹയർ എലിമെൻറെറി സ്കൂൾആയി ഉയർത്തി.ദൂരെ ദേശങ്ങളിൽ നിന്ന് വരെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകർഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .