ജി.എൽ.പി.എസ് വലയന്റകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ് വലയന്റകുഴി
വിലാസം
വെന്നികോട്

വെന്നികോട് പി.ഒ പി.ഒ.
,
695318
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0470 2611700
ഇമെയിൽgovtlpsvalayantakuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്42221 (സമേതം)
യുഡൈസ് കോഡ്32141200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു എസ്
പി.ടി.എ. പ്രസിഡണ്ട്സൗമ്യ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വെട്ടൂർ ഗ്രാമപഞ്ചായത്തിൻെറ തെക്ക്കിഴക്ക് ഭാഗമായ വലയന്റകുഴി പ്രദേശത്ത് 1915-ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.വലയന്റകുഴി.വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന മുൻകാലങ്ങളിൽ നാട്ടിലെ പ്രമുഖരുടെനേതൃത്വത്തിൽ രൂപംകൊണ്ടതായിരുന്നു ഈ വിദ്യാലയം.ഒരു പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 3 അനധ്യാപകരും 1 പ്രീപ്രൈമറി അധ്യാപികയും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.ശതാബ്ദിയുടെ നിറവിൽ ശോഭയോടെ നിൽക്കുന്ന ഈ വിദ്യാലയം വളരെയധികം നേട്ടങ്ങൾകൈവരിച്ചു.കലാ രംഗത്തും വിദ്യാഭ്യാസരംഗത്തും നേട്ടങ്ങളുടെ പാതയിലാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ശിശുസൗഹൃദ പ്രീ പ്രൈമറി

5 ക്ലാസ് മുറികളും 1 ഓഫീസ് റൂമും

ജൈവ വൈവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്

ശുചിത്വ ക്ലബ്

കലാകായിക പ്രവർത്തനങ്ങൾ

കരാട്ടെ പരിശീലനം

വിദ്യാരംഗം കലാസാഹിത്യവേദി കരാട്ടെ പരിശീലനം പ്രവൃത്തിപരിചയ ക്ലാസ്

മികവുകൾ

.2015-16 അധ്യയന വർഷം മുതൽ തുടർച്ചയായ എൽ.എസ്.എസ് വിജയം

.സബ്‌ജില്ലാ കലോത്സവങ്ങളിൽ മികച്ച പ്രകടനം

സ്കൂൾ പ്രവർത്തനങ്ങളിൽ മികച്ച സാമൂഹിക പങ്കാളിത്തം

മുൻ സാരഥികൾ

ലീലാകുമാരി അമ്മ

അനിത എം എസ്

ജയസിംഹൻ

ജെസ്സി എം എസ്‌

ലീന എൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുരേഷ് ബാബു

ഡോ .ഗോമതി

ഡോ .ശ്രീജിത്ത്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വലയന്റകുഴി&oldid=2529237" എന്ന താളിൽനിന്ന് ശേഖരിച്ചത്