എസ് എൻ യു പി എസ് കൊല്ലായിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ യു പി എസ് കൊല്ലായിൽ
വിലാസം
കൊല്ലായിൽ പി.ഒ.
,
691541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 07 - 1962
വിവരങ്ങൾ
ഫോൺ9447906567 (HM)
ഇമെയിൽsnupskollayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്42658 (സമേതം)
യുഡൈസ് കോഡ്32140800306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ316
ആകെ വിദ്യാർത്ഥികൾ678
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് നിസാം എസ്
പി.ടി.എ. പ്രസിഡണ്ട്കിരൺകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അതുല്യ
അവസാനം തിരുത്തിയത്
29-07-2025Roshna2526


പ്രോജക്ടുകൾ



ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.

ചരിത്രം

ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ കൊല്ലായിൽ 1962 സ്ഥാപിതമായതാണ്. ശ്രീ എൻ വേലായുധൻ ആണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, ശാസ്ത്ര- കമ്പ്യൂട്ടർലാബുകൾ,ഓഡിറ്റോറിയം,

കളിസ്ഥലം,ശുചിമുറികൾ,കുടിവെള്ളം,ഫസ്റ്റ് എയ്ഡ് റൂം,ഹരിതവൽക്കരണം,ഗതാഗത സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്,മാത്സ് ക്ലബ്,പരിസ്ഥിതി ക്ലബ്,സാമൂഹ്യശാസ്ത്ര ക്ലബ്,ഭാഷാ ക്ലബ്ബുകൾ,ക്വിസ് ക്ലബ്,ശുചീകരണ യജ്ഞങ്ങൾ,​ബോധവൽക്കരണ പരിപാടികൾ,സഹായ നിധി ശേഖരണം,സന്ദർശനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)



Map
"https://schoolwiki.in/index.php?title=എസ്_എൻ_യു_പി_എസ്_കൊല്ലായിൽ&oldid=2788725" എന്ന താളിൽനിന്ന് ശേഖരിച്ചത്