2024- 25 അധ്യയന വർഷത്തിലെ USS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടി (32 കുട്ടികൾ). കലോത്സവങ്ങൾക്ക് തുടർച്ചയായി ഓവറോൾ ഒന്നാം സ്ഥാനം. ശാസ്ത്രമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം. വിദ്യാരംഗം സർഗോത്സവം  ഓവറോൾ ഒന്നാം സ്ഥാനം. ഉറുദു ടാലന്റ് സംസഥാന തലത്തിൽ A ഗ്രേഡ്. നല്ലപാഠം A ഗ്രേഡ്. പഞ്ചായത്തിലെ മികച്ച സ്കൂൾ . ഉപജില്ലയിലെ ഏറ്റവും വലിയ എയ്ഡഡ് സ്കൂൾ . അറബിക് സംസ്‌കൃത കലോത്സവത്തിൽ മികച്ച വിജയങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം