എസ് എൻ യു പി എസ് കൊല്ലായിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
| എസ് എൻ യു പി എസ് കൊല്ലായിൽ | |
|---|---|
| വിലാസം | |
കൊല്ലായിൽ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 03 - 07 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 9447906567 (HM) |
| ഇമെയിൽ | snupskollayil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42658 (സമേതം) |
| യുഡൈസ് കോഡ് | 32140800306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 362 |
| പെൺകുട്ടികൾ | 316 |
| ആകെ വിദ്യാർത്ഥികൾ | 678 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് നിസാം എസ് |
| പി.ടി.എ. പ്രസിഡണ്ട് | കിരൺകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
| അവസാനം തിരുത്തിയത് | |
| 29-07-2025 | Roshna2526 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ കൊല്ലായിൽ 1962 സ്ഥാപിതമായതാണ്. ശ്രീ എൻ വേലായുധൻ ആണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജർ.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി, ശാസ്ത്ര- കമ്പ്യൂട്ടർലാബുകൾ,ഓഡിറ്റോറിയം,
കളിസ്ഥലം,ശുചിമുറികൾ,കുടിവെള്ളം,ഫസ്റ്റ് എയ്ഡ് റൂം,ഹരിതവൽക്കരണം,ഗതാഗത സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്,മാത്സ് ക്ലബ്,പരിസ്ഥിതി ക്ലബ്,സാമൂഹ്യശാസ്ത്ര ക്ലബ്,ഭാഷാ ക്ലബ്ബുകൾ,ക്വിസ് ക്ലബ്,ശുചീകരണ യജ്ഞങ്ങൾ,ബോധവൽക്കരണ പരിപാടികൾ,സഹായ നിധി ശേഖരണം,സന്ദർശനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)