സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ

(St Thomas HS Vallachira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെൻറ്‌ തോമസ് എച്ച് എസ് വല്ലച്ചിറ/സൗകര്യങ്ങൾ

സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ
സ്കുൾ കെട്ടിടം
വിലാസം
വല്ലച്ചിറ

വല്ലച്ചിറ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം31 - 05 - 1982
വിവരങ്ങൾ
ഫോൺ0487 2348102
ഇമെയിൽstthomasvallachira@gmail.com
കോഡുകൾ
സ്കൂൾ കോഡ്22005 (സമേതം)
എച്ച് എസ് എസ് കോഡ്8170
യുഡൈസ് കോഡ്32070401703
വിക്കിഡാറ്റQ64090620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംവല്ലച്ചിറ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ132
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ187
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസീന കെ ജെ
പ്രധാന അദ്ധ്യാപികജോഫി പി ജെ
പി.ടി.എ. പ്രസിഡണ്ട്ആന്റോ കൂടലി
എം.പി.ടി.എ. പ്രസിഡണ്ട്ബേബി ജോയ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശൂ൪ ജില്ല യിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ ഗ്രാമത്തിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്‌ തോമസ് ഹൈസ്കൂൾ, വല്ലച്ചിറ.

ചരിത്രം

1 തൃശ്ശൂർ ശക്തൻ ബസ്സ് സ്ററാൻറിൽ നിന്നും പതിമുന്ന് കിലോമീററർ ദൂൂരെ, കൊടുങ്ങല്ലൂർ റൂട്ടിൽ പൂച്ചിന്നിപ്പാടം സെൻററിൽ നിന്നും ഒരു കിലോമീററർ കിഴക്കുമാറി വല്ലച്ചിറ സ്ഥിതിചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ ഗ്രാമത്തെ സമ്പന്നമാക്കുന്നു. കേരളപ്പിറവിക്ക് മുമ്പും പിമ്പുമായി നിരവധി സാംസ്കാരിക സ്ഥാപനങ്ങൾ കലാ-കായിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയത് സാംസ്കാരിക ഉന്നതിക്ക് കാരണമായിട്ടുണ്ട്. സംസ്കൃത പണ്ഡിതൻ ആയിരുന്ന എൻ. വി. കൃഷ് ണവാര്യരുടെ ജന്മദേശവും വല്ലച്ചിറയാണ്. കരുവന്നൂർ പുഴക്ക് തൊട്ടുമുമ്പുളള ആറാട്ടുപുഴയുടെ സമീപമുളള ഈ പ്രദേശം കൃഷിക്കാരും, കർഷക തൊഴിലാളികളുമടങ്ങിയ ജനസമൂഹത്താൽ നിബിഡമാണ്.


ഭൗതികസൗകര്യങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൺവീനർ  ആയി ഒരു സ്കൂൾ  നിർമ്മാണ കമ്മിററി  രൂപീകരീച്ചു.  ഇടവക  വികാരി ഫാദർ ഫ്രാൻസിസ്  ചിറമ്മൽ  നേേതൃത്വം  നല്കി.  1982- ൽ  എട്ടാം  ക്ളാസ്സോടെ  സെൻറ്  തോമാസ്  ഹൈസ്കൂൾ

പ്രവർത്തനം ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  റെഡ് ക്രോസ്സ് 

മാനേജ്മെന്റ്

       തൃശ്ശൂർ അതിരൂപത കോർപ്പറേററ് എജ്യുകേൽൽഷണൽ ഏജൻസി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1995-1998 കെ.കെ.ദേവസി
1998-2001 സി.ജെ.വര‍്‍ഗ്ഗീസ്
2001- 04 എം.എം. ഫിലോമിന
2004- 07 വി.കെ. സൂസന്നം
2007 - 09 ലിസി ലാസർ
2009- 2015 മേഴ്‌സി ഒ എൽ
2015-2021 ജൂലിയാന ഡാനിയേൽ
2൦21- ജോഫി പി ജെ

സ്വാതന്ത്ര്യത്തിൻറെ   അമൃതമഹോത്സവം

 
പതാക ഉയർത്ത‍‍ൽ
 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
 
 

 

വഴികാട്ടി

പൂച്ചിന്നിപ്പാടം സെന്ററിൽ നിന്ന് 1 കി.മീ