ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്.തിരുമേനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി
വിലാസം
തിരുമേനി

തിരുമേനി
,
തിരുമേനി പി.ഒ.
,
670511
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04985 232396
ഇമെയിൽhmghsthirumeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്13095 (സമേതം)
എച്ച് എസ് എസ് കോഡ്13141
യുഡൈസ് കോഡ്32021201802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെറുപുഴ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ8
ഹയർസെക്കന്ററി
പെൺകുട്ടികൾ48
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ജോസഫ്
പ്രധാന അദ്ധ്യാപകൻപ്രസാദ് കെ
പി.ടി.എ. പ്രസിഡണ്ട്വിജോ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ഷാജി
അവസാനം തിരുത്തിയത്
01-12-2023Ghsthirumeni
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിൽ ചെറുപുഴ പഞ്ചായത്തിൽ തിരുമേനി എന്ന സ്ഥലം വടക്കേ മലബാറിലെ പേരു കേട്ട കൊട്ടത്തലച്ചി മലയുടെ താഴ്‌വാരം. ഇവിടെ പുഴയോരം ചേർന്ന് വിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും തിലകക്കുറിയായി തിരുമേനി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.1974 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗ വിദ്യാലയം ആയിരുന്നു. പിന്നീട് 1980ൽ അപ്ഗ്രേഡ് ചെയ്ത് ഹൈ സ്കൂൾ ആയും 2010ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. പല പരിമിതികളും ഉണ്ടെങ്കിലും  പയ്യന്നൂർ സബ് ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമായി തിരുമേനി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നു.യു പി വിഭാഗത്തിൽ ആകെ 53 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 55 കുട്ടികളും പഠനം നടത്തുന്നു.

യുപി വിഭാഗത്തിൽ ഒരു സ്ഥിര അധ്യാപകനും 2 താൽക്കാലിക അധ്യാപകരും സേവനം ചെയ്യുന്നു.ഹൈ സ്കൂൾ വിഭാഗത്തിൽ 4 അദ്ധ്യാപകരും ഒരു താത്കാലിക അദ്ധ്യാപകനും ഓഫീസിൽ 3 ജീവനക്കാരും സേവനം ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ വർഷം പേര്
01 2012-13 ശശിമോഹൻ പി
02 2013-14 ഷൈലജ എം കെ
03 2014-15 മേരിക്കുട്ടി കെ എം
04 2015-16 ലീല ബി
05 2016 സുഗതൻ പുതിയപുരയിൽ
06 2016-18 പ്രേമരാജൻ പി പി
07 2018 ട്രീസ ജോർജ്


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:12.25385253262634, 75.41537286948167 | width=800px | zoom=17}}