എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം

(S,H.G.H.S MUTHALAKODAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

.

എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം
വിലാസം
മുതലക്കോടം

മുതലക്കോടം പി.ഒ.
,
ഇടുക്കി ജില്ല 685605
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04862 223102
ഇമെയിൽ29028shghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29028 (സമേതം)
യുഡൈസ് കോഡ്32090701011
വിക്കിഡാറ്റQ64616071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ789
ആകെ വിദ്യാർത്ഥികൾ789
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിൽസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോയി ആഗസ്തി
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി ജിന്റോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1949ജുൺ മാസം 1-ാം തീയതി 8-ാം സ്ററാൻഡേർഡുമാത്രമായി 50 വിദ്യാർത്ഥിനികളും 4 അദ്ധ്യാപകരുമായി തൊടുപുഴ താലൂക്കിൽ ആദ്യത്തെ ഗേൾസ് ഹെെസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ അധ്യയനവർഷം 711 കുട്ടികൾ പഠനം നടത്തിവരുന്നു. കലാ കായിക രംഗങ്ങളിൽ പെൺകുട്ടികളുടെ മാത്രം വിഭാത്തിൽ സംസ്ഥാന - ദേശീയ തലങ്ങളിൽ മത്സരിച്ച് ഉന്നതവി‍ജയം കൈവരിച്ചിട്ടുണ്ട്. വർഷങ്ങളായി 100% വിജയം കൈവരിക്കുന്ന ഞങ്ങളുടെ സ്കൂൾ 2017-18 അധ്യയനവർഷം തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി ടതരഞ്ഞെടുക്കപ്പെട്ടു.. 2017- 18 അധ്യയനവർഷം 158 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 22 ഫുൾ എ പ്ലസ് നേടി 100% വിജയം കരസ്ഥമാക്കി.. പാരമ്പര്യത്തനിമകൊണ്ട് പഠനരംഗത്ത് മാത്രമല്ല കലാ കായികരംഗത്തും ദേശീയതലം വരെ ശോഭിച്ച് നിൽക്കുന്ന ഞങ്ങൾ സപ്തതിവർഷത്തിലാണ്

S.H.G.H.S MUTHALAKODAM

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് റൂം - 1 ഹൈടെക് ക്ലാസ് റൂം - 12 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 7 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 21


പാഠ്യേതര പ്രവർത്തനങ്ങൾ

2018 ജൂൺ 1 - പ്രവേശനോത്സവം

* സ്കൗട്ട് & ഗൈഡ്സ്. - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു

*  ക്ലാസ് മാഗസിൻ.   -പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ് അടിസ്ഥാനത്തിൽ വിഷയങ്ങളെ ആസ്പദമാക്കി മാഗസിനുകൾ തയ്യാറാക്കൂന്നു 
                                                                                                                                                                     
*  വിദ്യാരംഗം കലാ സാഹിത്യ വേദി. - എല്ലാ കുട്ടികളും അംഗങ്ങളായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെസർഗ്ഗാൽമക വളർച്ചയെ പരിപോഷിപ്പിക്കുന്നു

.

*  ക്ലബ്ബ് പ്രവർത്തനങ്ങൾ - എസ് ആർ ജി യോഗം കൂടി വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തീരുമാനങ്ങൾ എടുക്കുകയൂം ചെയ്തുവരുന്നു. ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാതിസ് ക്ലബ്ബ്, ഐ റ്റി ക്ലബ്ബ്, സംസ്കൃതക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഹെൽത് ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, കായിക ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
* എസ്. പി. സി.  - 132 കേഡറ്റുകൾ അംഗങ്ങളായുള്ള എസ് പി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.
*  ലിററിൽ കൈററ്സ് - നല്ല രീതിയുൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിലുണ്ട്.
* പ്രവൃത്തി പരിചയം  - സംസ്ഥാനതലം വരെ മത്സരിച്ച് കുട്ടികൾ  വിജയികളാകുന്നു.
* കല - പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിലെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കുകയും സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളാകുന്നു. (പെൺ കുട്ടികളുടെ  മാത്രം വിഭാഗത്തിൽ മൽസരിച്ചാണ് എന്ന കാര്യം   
           എടുത്തുപറയേണ്ടതാണ്)
*  ഹലോ ഇംഗ്ലീഷ്  - കുട്ടികൾക്ക് വളരെ പ്രായോജനം നൽകുന്ന ഹലോ ഇംഗ്ലീഷ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
*  ലൈബ്രറി - വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയും  റീഡിങ് റൂമും ഉണ്ട്
*  ലാബ് - സയൻസ്, മാതിസ് ലാബ്, ഹൈടെക് ഐ റ്റി ലാബ് സൗകര്യങ്ങൾ ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാണ്.
                   മറ്റു പ്രവർത്തനങ്ങളുടെ ഭാഗമായി മാനസിക ധൈര്യം കൈവരിക്കുന്നതിനും പഠന നിലവാരം മെച്ചപ്പടുതിതുന്നതിനുമായി  ആവശ്യപ്പെടുന്ന കുട്ടികൾക്ക പ്രഗത്ഭരായ കൗൺസിലരിന്റെയും റസോഴ്സ് ടീച്ചറിന്റെയും സേവനം ലഭ്യമാണ്.  

== മാനേജ്മെന്റ് ==കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൻെറ രക്ഷാധികാരി റൈറ്റ്.റവ.ഡോ ജോർജ് മഠത്തിക്കണ്ടത്തിലും വീദ്യാഭ്യാസ സെക്രട്ടറി

റവ..ഫാ. ജോസഫ് മുണ്ടക്കൽ ആണ്. ലോക്കൽ മാനേജർ വെരി. റവ. ഡോ. ജോർജ് താനത്തുപറന്പിൽ . ഹെഡ്മിസ്ട്സ്  ശ്രീമതി വിൽസി ജോസഫ്.

മുൻ സാരഥികൾ

*'സി   അംബ്റൊസിയ എസ് എച്ച്,
  • സി മേരി ആൻസ് എസ് എച്ച്,
*ശ്രീമതി എൽസി വി ജെ, 

സി.മോളി ജോസഫ് എസ്.എച്ച്

*ശ്രീമതി ഡോളി മാത്യു ,

"സി. റോസിലി മാത്യു "


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==