ഗവണ്മെന്റ് ഹൈസ്ക്കൂൾ ചിന്നക്കനാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
................................
ഗവണ്മെന്റ് ഹൈസ്ക്കൂൾ ചിന്നക്കനാൽ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
ചിന്നക്കനാൽ ഇടുക്കി ചിന്നക്കനാൽ,ഇടൂക്കി , ചിന്നക്കനാൽ പി.ഒ. , ഇടുക്കി ജില്ല 685618 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 2011 |
വിവരങ്ങൾ | |
ഫോൺ | 04868 249543 |
ഇമെയിൽ | ghschinnakanal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30077 (സമേതം) |
എച്ച് എസ് എസ് കോഡ് | 6072 |
യുഡൈസ് കോഡ് | 32090400109 |
വിക്കിഡാറ്റ | Q64615703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിന്നക്കനാൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി രാജ |
പ്രധാന അദ്ധ്യാപകൻ | പി രാജ |
പി.ടി.എ. പ്രസിഡണ്ട് | സേവ്യ൪ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീന്ത രാജൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലയോര ഗ്രാമമായ ഈ പ്രദേശത്ത് 1/06/2011 ൽ ഹൈസ്കൂൾ വിഭാഗം RMSA യുടെ കീഴിൽ പ്രവത്തനം ആരംഭിച്ചു. സ്കൂൾ ആരംഭിച്ച സമയത്തു വളരെ കുറച്ചു വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത്. ശ്രീ തങ്കച്ചൻ സർ ആയിരുന്നു ആ സമയത്തു പ്രധാനധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിലവിൽ 5 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും, ITലാബ്, ഓഡിറ്റോറിയം, ഓഫീസിൽ റൂം, കിച്ചൻ റൂം പ്രവർത്തിക്കുന്നു. കൂടാതെ വിദ്യാർത്ഥി- വിദ്യാർത്ഥികൾക്കായി പ്രതേകം ശുചിത്വ മുറികളും ഭാഗീകമായി സ്കൂൾ ചുറ്റുമത്തിലും ഉണ്ട്.
പാഠ്യേതര പ്രവർൂത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
- സാമൂഹിക ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
മുൻ സാരഥികൾ
ക്രമ സംഖ്യ | പ്രധാനധ്യാപകർ | കാലയളവ്
മുതൽ |
വരെ |
---|---|---|---|
1 | ടി കെ തങ്കച്ചൻ | 30/12/2011 | 22/07/2013 |
2 | എ അഷറഫ് | 21/07/2014 | 01/09/2014 |
3 | പി തമിഴരസി | 02/09/2014 | 08/10/2014 |
4 | പി ടി വിജയൻ | 17/12/2014 | 02/06/2015 |
5 | എം ഹുസൈൻ | 17/09/2015 | 01/06/2016 |
6 | പി രാജ | 27/06/2016 | .... |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
7 വർഷമായി എസ് എസ് എൽ സി പൊതു പരീക്ഷയിൽ 100% വിജയം സ്കൂൾ കലോത്സവത്തിലും കായിക മത്സരങ്ങളിലും നിറഞ്ഞ പങ്കാളിത്തം. 2018 ൽ സംസ്ഥാന കായിക മത്സരത്തിൽ പെൺകുട്ടികളുടെ ഖോ ഖോ ടീം പങ്കെടുത്തു. 2017 ൽ മഞ്ജു വി എന്ന വിദ്യാർത്ഥി സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തമിഴ് റെസിറ്റേഷനിൽ പ്രഥമ പുരസ്‌കാരം നേടി. സബ്ജില്ല സയൻസ് ഫെസ്റ്റിൽ ഓവർ ആൾ കിരീടം സ്വന്തമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അവിനാശ് എ.... സൗത്ത് ഇന്ത്യൻ ബാങ്ക്
വള്ളിയമ്മാൾ....... പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
മുത്തു കുമാർ ബിസിനസ്
ആറുമുഖം പോലീസ്
സുശീല.... അസിസ്റ്റന്റ് പ്രൊഫസർ
കൂടാതെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
മുന്നാറിൽ നിന്ന് 29 കി മി മാറി സ്ഥിതിചെയുന്ന മനോഹരമായ മലയോര ഗ്രാമ പ്രദേശം. പ്രധാന വിനോദ് സഞ്ചാര മേഖല.
25PG+PW2, Chinnakanal, Kerala 685618