ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത | |
---|---|
വിലാസം | |
മീഞ്ചന്ത,കോഴിക്കോട് ആട്‍സ് കോളജ് പി.ഒ. , 673018 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0495 2320594 |
ഇമെയിൽ | gvhssmeenchanda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17003 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 911007 |
യുഡൈസ് കോഡ് | 32041401313 |
വിക്കിഡാറ്റ | Q64553158 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1422 |
പെൺകുട്ടികൾ | 936 |
ആകെ വിദ്യാർത്ഥികൾ | 2358 |
അദ്ധ്യാപകർ | 78 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 21 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുഹമ്മദ് യൂനസ് പി പി |
പ്രധാന അദ്ധ്യാപിക | മോളി പി യു |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ കോഴിക്കോട് സിറ്റി ഉപജില്ലയിലെ വട്ടക്കിണർ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് മീഞ്ചന്ത. 1916 ൽ ഒരു എഴുത്തുപള്ളിയായി സ്ഥാപിച്ച ഈ വിദ്യാലയം ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
ഒരു എഴുത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. കോഴിക്കോട് കോർപറേഷനിലെ ഇരുപത്തിയേഴാം ഡിവിഷനിൽ മീഞ്ചന്ത വട്ടക്കിണർ ജംഗ്ഷനടുത്തുള്ള തച്ചമ്പലത്ത് വക പീടിക മുറികളിൽ 1916 ൽ എഴുത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയത്തിൽ "ശിശു ക്ലാസ് "എന്ന പേരിലുള്ള പരിശീലനമാണ് നൽകിയിരുന്നത്. പട്ടാണി മാസ്റ്റർ, അപ്പുണ്ണി എഴുത്തച്ഛൻ എന്നിവരായിരുന്നു പ്രഥമ ആശാന്മാർ .പിന്നീട് ഫസ്റ്റ്, സെക്കന്റ് ഫോറങ്ങൾ ആരംഭിച്ച ഈ വിദ്യാലയത്തെ കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മീഞ്ചന്ത എന്ന ഈ സർക്കാർ വിദ്യാലയം 3 ഏക്കറോളം സ്ഥലത്ത് 6 കെട്ടിടങ്ങളായി പരിലസിക്കുന്നു . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
LKG മുതൽ VHSE വരെയുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പഠന സൗകര്യം ലഭ്യമാണ്.9 കെട്ടിടങ്ങളിലായി പ്രീ പ്രൈമറി,LP, UP, HS, VHSE വിഭാഗങ്ങളിലുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു .നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പഠനത്തിനായി ഹൈടെക് ക്ലാസ് മുറികൾ,വിപുലമായ ലൈബ്രറി-ലാബ് സൗകര്യങ്ങൾ,കുട്ടികളുടെ മാനസിക പിന്തുണയായി കൗൺസിലിംഗ് സൗകര്യം,ഗണിതലാബ്, വിശാലമായ കളിസ്ഥലം,സ്പോർട്സ് അക്കാദമി,കായികമേഖലയിലെ നേട്ടങ്ങൾക്കായി വിവിധ ഇനങ്ങളിൽ പരിശീലനം,പ്രീ പ്രൈമറി സ്കൂൾ സൗകര്യം,ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്‌ലറ്റുകൾ,അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന പഠനാന്തരീക്ഷം,സജീവമായ PTA, SMC, MPTA തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ക്കൂളിൽ തുടർന്നു വരുന്നു.
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാറ്റി എഴുതുക
വഴികാട്ടി
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17003
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ