ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം

(43032 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. കറ്റച്ചക്കോണം
വിലാസം
ഗവൺമെന്റ് ഹൈസ്കൂൾ കട്ടചകോണം
,
നാലാഞ്ചിറ പി.ഒ.
,
695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2530710
ഇമെയിൽghskattachakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്43032 (സമേതം)
യുഡൈസ് കോഡ്32141001902
വിക്കിഡാറ്റQ64037744
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ12
ഹയർസെക്കന്ററി
പെൺകുട്ടികൾ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘേഷ് ആർ
പി.ടി.എ. പ്രസിഡണ്ട്മനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കേശവദാസപുരം പാറോട്ടുകോണം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. (കേശവദാസപുരത്തന്റെ പഴയപേരാണ് കറ്റച്ചക്കോണം എന്നത്. ) 1917 ൽ കറ്റച്ചക്കോണത്ത് രക്ഷാപുരി എൽ.എം.എസ്. പള്ളിയിൽ സർക്കാർ ധനസഹായത്തോടോ ആരംഭിച്ച എൽ. പി. സ്കൂളാണ് ഇതിന്റെ ആദ്യ രൂപം. ശ്രീ. പീറ്റർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. 35 വർഷം എൽ. പി. എസ് ആയി തുടർന്നു. 1948 ൽ ആരാധനാസൗകര്യങ്ങൾ കുറയുമെന്ന് വന്നപ്പോൾ സ്കൂൾ മാറ്റേണ്ടത് അത്യാവശ്യമായി. അന്ന് ശ്രീ. രാഘവൻനാടാർ സ്വന്തം വീട്ടുമുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡും സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തു. ക‍ൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • health club
  • school radio
  • sports club
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീമതി ശാന്തകുമാരിഅമ്മ എൻ ശ്രീമതി മേഴ്‌സി കുര്യൻ ശ്രീമതി പൊന്നമ്മ ശ്രീ സുകേശൻ ശ്രീമതി ഹില്ഡ ഡി' ക്രൂസ് ശ്രീമതി റോസമ്മ സാമുവേൽ ശ്രീമതി ഗീത ശ്രീമതി ലളിത ശ്രീമതി പവിഴമ്മ എസ് ശ്രീമതി ജെസിന്താൽ.ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ കലേഷ്‌രാജ് കേരളായൂണിവേഴ്സിറ്റി,BIOCHEMISTRY HEAD
  • ഗണേഷ് ക‍ുമാ൪ ….വ്യവസായ മന്ത്രിയുടെ ഉപദേഷ്‍ടാവ്

വഴികാട്ടി

  • കേസാവദാസപുരത്തു നിന്നും 2km അകലെ
  • നാലഞ്ചിറ മാർ ഇവനിയോസ് കോളേജ് ജങ്ഷനിൽ നിന്നും 1km അകലെ
  • ശ്രീകാര്യം ജങ്ഷനിൽ നിന്നും 4km അകലെ