എം.ആർ.എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(35062 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ആർ.എസ്സ്. ആലപ്പുഴ
GMRS PUNNAPRA
വിലാസം
പുന്നപ്ര

പുന്നപ്ര
,
വാടക്കൽ പി.ഒ.
,
688003
,
ആലപ്പുഴ ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഇമെയിൽ35062punnapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35062 (സമേതം)
യുഡൈസ് കോഡ്32110100698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംPunnapra north
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ190
ആകെ വിദ്യാർത്ഥികൾ190
അദ്ധ്യാപകർ12
ഹയർസെക്കന്ററി
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBINDHU NADESHAN
പ്രധാന അദ്ധ്യാപികജോയ എം ജോർജ്
പി.ടി.എ. പ്രസിഡണ്ട്MADHUKUMAR
എം.പി.ടി.എ. പ്രസിഡണ്ട്സുജ സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രഗ്രാമപ‍ഞ്ചായത്തിൽ നാഷണൽ ഹൈവേയിൽ നിന്ന് ഒന്നര കി.മീ.പടി‍‌ഞ്ഞാറു മാറിയാണ് പട്ടികജാതി വികസനവകുപ്പിന്റെകീഴിൽ പ്രവർത്തിക്കുന്ന ‍ഡോ.അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1 2000 ഒക്ടോബറ് 13ന് ഹരിപ്പാട്ടുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഈ സ്കൂള്സ്ഥാപിതമായത്.പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.കെ.രാധാക്ൃഷ്ണനാണ് ഇതിന്ടെ ഉത്ഘാടനകറ്മം നിറവേറ്റിയത്. 2004 ജൂലൈ 18-)0തീയതി പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.എം.എ.കുട്ടപ്പന് സ്വന്തം കെട്ടിടത്തിലെസ്കൂളിന്ടെ പ്റവറ്ത്തനം ഉത്ഘാടനം ചെയ്തു. ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഏകദേശം 25 കമ്പ്യൂട്ടറുകളുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,എജ്യൂസാററ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്. കേരളത്തിന്ടെ വിവിധ ജില്ലകളിൽ നിന്നുള്ള നിർധനരായ പെൺകുട്ടികൾക്ക് സംസ്ഥാനതലത്തിൽ നടത്തുന്ന ഒരു പൊതു പരീക്ഷയിലൂടെ5-)0ക്ളാസ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്.90% സീറ്റുകള്പട്ടികജാതി-പട്ടികവറ്ഗത്തില് പെട്ടകുട്ടികള്ക്കായും 10% സീറ്റുകള് ജനറല് വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുന്നു

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. എസ് പി സി ഒ ആർ സി

മുൻ സാരഥികൾ

1. Ramadevi Amma(2000-2001)

2.P. Beleitta(2001-2002)

3.Radhamani Amma(2002-2004)

4.K. Kochutherissa(2004-2005)

6.G. Rajalekshmi(2005-2007)

7.V B Prakash(2008-2012)

8.R. Rosamma(2012-2013)

9.Santha. E

10.K VMuraleedharan(2014-2015)

11.Philsymole K Antony(2015)

12.P Suresh Babu(2015-2016)

13.Lucky N S(2016-2017)

14.Deepa Rose P(2017)

15.Rema L (2017)

16.Sujatha S(2017-2019)

17.Vimalamma M U(2019-2021)

18.Geoya M George(2021--)

പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഗവേഷണം എന്നീ നിലകളിൽ മികവ് പുലർത്തുന്നു

വഴികാട്ടി

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ.

*NH66 Reliancemall (ആലപ്പുഴ -കളർകോഡ് ബൈപാസ് ജംഗ്ഷൻ )ഇൽ നിന്നും 2 കിലോമീറ്റർ.

*NH66 ആലപ്പുഴ പറവൂർ ജംഗ്ഷനിൽ നിന്നും 3കിലോമീറ്റർ ഓട്ടോ മാർഗം സ്കൂളിൽ എത്താം


Map
"https://schoolwiki.in/index.php?title=എം.ആർ.എസ്സ്._ആലപ്പുഴ&oldid=2533627" എന്ന താളിൽനിന്ന് ശേഖരിച്ചത്