എം.ആർ.എസ്സ്. ആലപ്പുഴ/പ്രൈമറി
പ്രൈമറി വിഭാഗം 5 ആം ക്ലാസ്സ് മുതൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകർ തന്നെ യു പി തലത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു എന്ന വ്യത്യാസം ഈ സ്കൂളിനുണ്ട്. ഒരു ക്ലാസ്സിൽ 35 കുട്ടികൾ വീതം പഠിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |