ഗവ. എച്ച് എസ് എസ് എടത്തല
(Govt. H. S. S. Edathala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് എടത്തല | |
---|---|
വിലാസം | |
എടത്തല എടത്തല പി.ഒ. , 683561 , എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0484 2837424 |
ഇമെയിൽ | ghs7edathala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25003 (സമേതം) |
യുഡൈസ് കോഡ് | 32080100804 |
വിക്കിഡാറ്റ | Q99485828 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തല |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 135 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റജി എ വി |
പ്രധാന അദ്ധ്യാപിക | ജിജിമോൾ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ എൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയില്ആലുവ താലൂക്കിൽ എടത്തല പഞ്ചായത്തിൽ കുഞ്ചാട്ടുകര എന്ന സ്ഥലത്താണ് എടത്തല ഗവ.ഹയര്‍സെക്കന്ററി സ്ക്കൂള്സ്ഥിതി ചെയ്യുന്നത്.20.06.1950 ല്ഈ സ്ക്കൂള്ഒരു എൽ.പി.സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1955 ല്ഇത് യു.പി സ്ക്കൂള്ആയി ഉയര്‍ത്തപ്പെട്ടു.1982 ല്ഹൈസ്ക്കൂള്ആയി 2000 ല്ഇത് ഹയര്സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 1
മുതല്‍10 വരെ ക്ലാസ്സുകളിലായി 13 ഡിവിഷനുകള്ഉണ്ട്.ഹയര്സെക്കന്ററിയിൽ കംപ്യട്ടർ സയൻസ്,ബയോളജി സയന്‍സ്,ഹ്യുമാനിറ്റിക്സ്, കോമേഴ്സ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഏകദേശo അഞ്ഞൂറോളം കുട്ടികൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു.
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- മൾട്ടിമീഡിയ റൂം
- സ്കൂൾ വാൻ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25003
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ