സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് എടത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(25003 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഗവ. എച്ച് എസ് എസ് എടത്തല
GHS Edathala.jpg
വിലാസം
എടത്തല പി.ഒ,
ആലുവ

എറണാകുളം
,
683561
സ്ഥാപിതം20 - 06 - 1950
വിവരങ്ങൾ
ഫോൺ0484-2837424
ഇമെയിൽghs7edathala@gmail.com
കോഡുകൾ
സ്കൂൾ കോഡ്25003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലആലുവ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം185
പെൺകുട്ടികളുടെ എണ്ണം182
വിദ്യാർത്ഥികളുടെ എണ്ണം367
അദ്ധ്യാപകരുടെ എണ്ണം19
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽറേച്ചൽ
പ്രധാന അദ്ധ്യാപകൻലളിത കെ കെ
പി.ടി.ഏ. പ്രസിഡണ്ട്ശംസുദ്ധീൻ
അവസാനം തിരുത്തിയത്
10-09-2018Global


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

എറണാകുളം ജില്ലയില്ആലുവ താലൂക്കിൽ എടത്തല പഞ്ചായത്തിൽ കുഞ്ചാട്ടുകര എന്ന സ്ഥലത്താണ് എടത്തല ഗവ.ഹയര്സെക്കന്ററി സ്ക്കൂള്സ്ഥിതി ചെയ്യുന്നത്.20.06.1950 ല്ഈ സ്ക്കൂള്ഒരു എൽ.പി.സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ചു.1955 ല്ഇത് യു.പി സ്ക്കൂള്ആയി ഉയര്ത്തപ്പെട്ടു.1982 ല്ഹൈസ്ക്കൂള്ആയി 2000 ല്ഇത് ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 1 മുതല്10 വരെ ക്ലാസ്സുകളിലായി 13 ഡിവിഷനുകള്ഉണ്ട്.ഹയര്സെക്കന്ററിയിൽ കംപ്യട്ടർ സയൻസ്,ബയോളജി സയന്സ്,ഹ്യുമാനിറ്റിക്സ്, കോമേഴ്സ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഏകദേശo അഞ്ഞൂറോളം കുട്ടികൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ റൂം
സ്കൂൾ വാൻ

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ


മേൽവിലാസം == ഗവൺെമന്റ് ഹയർ സെക്കണ്ടറി സ്കൂൾ, എടത്തല എടത്തല പി.ഒ ആലുവ

<googlemap version="0.9" lat="10.088023" lon="76.395235" zoom="14" width="300" height="300"> 10.072136, 76.391544, EDATHALA GHS 10.083122, 76.577368 </googlemap>


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_എടത്തല&oldid=551336" എന്ന താളിൽനിന്ന് ശേഖരിച്ചത്