ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം | |
|---|---|
| വിലാസം | |
Thellakom തെള്ളകം പി.ഒ. , 686630 , Kottayam ജില്ല | |
| സ്ഥാപിതം | 9 - May - 1977 |
| വിവരങ്ങൾ | |
| ഫോൺ | . |
| ഇമെയിൽ | holycrossthellakom@yahoo.co.in |
| വെബ്‍സൈറ്റ് | holycrosshssthellakom.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 05090 |
| യുഡൈസ് കോഡ് | 32100300303 |
| വിക്കിഡാറ്റ | . |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Kottayam |
| വിദ്യാഭ്യാസ ജില്ല | PALA |
| ഉപജില്ല | ഏറ്റുമാനൂർ |
| ബി.ആർ.സി | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | Kottayam |
| നിയമസഭാമണ്ഡലം | Ettumanoor |
| താലൂക്ക് | Kottayam |
| ബ്ലോക്ക് പഞ്ചായത്ത് | . |
| തദ്ദേശസ്വയംഭരണസ്ഥാപനം | . |
| വാർഡ് | . |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | മുൻസിപ്പാലിറ്റി |
| സ്കൂൾ വിഭാഗം | . |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | . |
| മാദ്ധ്യമം | ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | . |
| പെൺകുട്ടികൾ | . |
| ആകെ വിദ്യാർത്ഥികൾ | . |
| അദ്ധ്യാപകർ | . |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | . |
| പെൺകുട്ടികൾ | . |
| ആകെ വിദ്യാർത്ഥികൾ | . |
| അദ്ധ്യാപകർ | . |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി.ബെർലി ജോർജ് |
| വൈസ് പ്രിൻസിപ്പൽ | ശ്രീമതി ജ്യോതി എ കെ |
| പ്രധാന അദ്ധ്യാപിക | സി.ബെർലി ജോർജ് |
| സ്കൂൾ ലീഡർ | . |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | . |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.അനീഷ്കുമാർ എം എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | . |
| എസ്.എം.സി ചെയർപേഴ്സൺ | . |
| അവസാനം തിരുത്തിയത് | |
| 18-08-2025 | 31049 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
അക്ഷര കേരളത്തിനു തിലകക്കുറിയായി ഒരു വിദ്യാലയം - "ഹോളിക്രോസ് ".കോട്ടയം ജില്ലയിലെ ഏറ്റൂമാനൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ഹോളിക്രോസ് ഹയർ സെക്ക൯ഡറി സ്ക്കൾ.1977 മെയ് മാസം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് +2 വരെ എത്തി നില്ക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അനേകം .സിസ്റ്റേഴ്സ് ഓഫ് ദി ക്രോസ്സ് ഓഫ് ഷവനോ എന്ന മിഷനറി സന്യാസ സഭയുടെതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
നൂതന പഠന സൗകര്യാർത്ഥമുള്ള 30ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനുണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുൾ പ്രവർത്തിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി പഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബ്, കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബ്,ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവ ഞങ്ങൾക്കുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1 ശാസ്ത്ര ക്ളബ്ബ്
2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്
3 വിദ്യാരംഗം കലാ സാഹിത്യ വേദി
4 ഗണിത ശാസ്ത്ര ക്ളബ്ബ്
5 ഐ.ടി. ക്ളബ്ബ്
6 സോഷ്യൽ സയൻസ് ക്ളബ്ബ്
7 ഇംഗ്ലീഷ് ക്ളബ്ബ്
8 റെഡ് ക്രോസ്സ്
9 നേച്ചർ ക്ലബ്
10 ഡാൻസ് ക്ലാസ്
11 മ്യൂസിക് ക്ലാസ്
12 വിൻസെന്റ് ഡി പോൾ സൊസൈറ്റി
13 കെ. സി. എസ്. എൽ.
14.സ്കൗട്ട്സ് &ഗൈഡ്സ്
15.ബാൻഡ് സെറ്റ്
16.നല്ലപാഠം
17.സീഡ്
18.ദിനാചരണങ്ങൾ
മാനേജ്മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന അൺഎയ് ഡഡ് സ്ക്കൂളാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ മാനേജർ റവ. സി.ജ്യോതി തോമസ് ആണ്. ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി .ബെർലി ജോർജ് ആണ് . ഒന്നാം ക്ളാസ്സു മുതൽ പന്ത്രണ്ടാം ക്ളാസ്സു വരെ 700 കുട്ടികൾ അധ്യയനം നടത്തുന്നു. . രാവിലെ 9.10മുതൽ 3.30 വരെയാണ് ക്ളാസ് സമയം.എന്നും വിജയശതമാനത്തിൽ മുൻപിൽ നിൽക്കുന്ന ഈ സ്കൂളിലെ കുട്ടികൾ സമൂഹത്തിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1977 - 78 സി ഡോറിസ് തോമസ്
1978-79 സി.എൽസി ജോസെഫ്
1979-93 സി.ഒലിവിയ
1993-95 സി.ജുലിയാന
1995-96 സി.ലില്ലിയാൻ
1996 സി.ജ്യോതി തോമസ്
1997-99 സി.ആൻ കുര്യൻ
2000- 02 സി.മെറ്റിൽഡ
2002- 05 സി.റ്റെസ്സി
2006-2011 സി.ശാന്തിനി മാത്യു
2011-2013 സി.മേഴ്‌സി അഗസ്റ്റിൻ
2013-2014 സി.ശാന്തിനി മാത്യു
2014-2017 സി.റീത്ത വിൻസെന്റ്
2017-2019 സി.അൽഫോൻസ് ജോസഫ്
2019-2022 സി.ജ്യോതി തോമസ്
2022-2024 സി.ശാന്തിനി മാത്യു
2024-2025 സി.റോസിലി എം തോമസ്
2025-present സി.ബെർലി ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- PALA വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- PALA വിദ്യാഭ്യാസ ജില്ലയിലെ മുൻസിപ്പാലിറ്റി വിദ്യാലയങ്ങൾ
- Kottayam റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- Kottayam റവന്യൂ ജില്ലയിലെ മുൻസിപ്പാലിറ്റി വിദ്യാലയങ്ങൾ
- 31049
- 1977ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Kottayam റവന്യൂ ജില്ലയിലെ . ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ