ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം

Schoolwiki സംരംഭത്തിൽ നിന്ന്
(Holy Cross H.S.S.Thellakom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ഹോളീക്രോസ് എച്ച്.എസ്സ്എസ്സ്, തെള്ളകം
വിലാസം
.

. പി.ഒ.
,
.
സ്ഥാപിതം. - . - .
വിവരങ്ങൾ
ഫോൺ.
ഇമെയിൽ.
കോഡുകൾ
സ്കൂൾ കോഡ്[[.]] (സമേതം)
എച്ച് എസ് എസ് കോഡ്.
യുഡൈസ് കോഡ്.
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[.]]
വിദ്യാഭ്യാസ ജില്ല .
ഉപജില്ല[[./എഇഒ . | .]]
ബി.ആർ.സി.
ഭരണസംവിധാനം
ലോകസഭാമണ്ഡലം.
നിയമസഭാമണ്ഡലം.
താലൂക്ക്.
ബ്ലോക്ക് പഞ്ചായത്ത്.
തദ്ദേശസ്വയംഭരണസ്ഥാപനം.
വാർഡ്.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം.
സ്കൂൾ വിഭാഗം.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം.
മാദ്ധ്യമം.
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
അദ്ധ്യാപകർ.
ഹയർസെക്കന്ററി
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
അദ്ധ്യാപകർ.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.
പ്രധാന അദ്ധ്യാപിക.
സ്കൂൾ ലീഡർ.
ഡെപ്യൂട്ടി സ്കൂൾ ലീഡർ.
പി.ടി.എ. പ്രസിഡണ്ട്.
എം.പി.ടി.എ. പ്രസിഡണ്ട്.
എസ്.എം.സി ചെയർപേഴ്സൺ.
അവസാനം തിരുത്തിയത്
25-03-2024Anoopgnm

[[Category:.]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അക്ഷര കേരളത്തിനു തിലകക്കുറിയായി ഒരു വിദ്യാലയം - "ഹോളിക്രോസ് ". കോട്ടയം ജില്ലയിലെ ഏറ്റൂമാനൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അ​ൺഎയ്ഡഡ് വിദ്യാലയമാണ് ‍ ഹോളിക്രോസ് ഹയർ സെക്ക൯ഡറി സ്ക്കൾ. 1977 മെയ് മാസം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് +2 വരെ എത്തി നില്ക്കുന്നു.ഇതിനു പിന്നിൽ പ്രവർത്തിച്ചവർ അനേകം .ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയുടെതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

നൂതന പഠന സൗകര്യാർത്ഥമുള്ള 30ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനു​ണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുൾ പ്രവർത്തിക്കുന്നത്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി പഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയൻസ് ലാബ്, കമ്പ്യൂട്ടർ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടർ ലാബ്,ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളർച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങൾ ഒരുക്കിയ ലൈബ്രറി ഇവ ഞങ്ങൾക്കുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി
4 ഗണിത ശാസ്ത്ര ക്ളബ്ബ് 

5 ഐ.ടി. ക്ളബ്ബ് 6 സോഷ്യൽ സയൻസ് ക്ളബ്ബ്

7 ഇംഗ്ലീഷ് ക്ളബ്ബ്

8 റെഡ് ക്രോസ്സ് 9 നേച്ചർ ക്ലബ് 10 ഡാൻസ് ക്ലാസ് 11 മ്യൂസിക് ക്ലാസ് 12 വിൻസെന്റ് ഡി പോൾ സൊസൈറ്റി 13 കെ സി എസ എൽ

മാനേജ്മെന്റ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന അൺഎയ് ഡഡ് സ്ക്കൂളാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ മാനേജർ റവ. സി.മേരി ആണ്. ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി .റീത്ത വിൻസെന്റ് ആണ് . ഒന്നാം ക്ളാസ്സു മുതൽ പന്ത്രണ്ടാം ക്ളാസ്സു വരെ 978 കുട്ടികൾ അധ്യ യനം നടത്തുന്നു. . രാവിലെ 9.10മുതൽ 3.30 വരെയാണ് ക്ളാസ് സമയം.എന്നും വിജയശതമാനത്തിൽ മുൻപിൽ നിൽക്കുന്ന ഈ സ്കൂളിലെ കുട്ടികൾ സമൂഹത്തിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1977 - 78 സി ഡോറിസ് തോമസ് 1978-79 സി.എൽസി ജോസെഫ് 1979-93 സി.ഒലിവിയ 1993-95‍ സി.ജുലിയാന 1995-96 സി.ലില്ലിയാൻ 1996 സി.ജ്യോതി തോമസ് 1997-99 സി.ആൻ കുര്യൻ 2000- 02 സി.മെറ്റിൽഡ 2002- 05 സി.റ്റെസ്സി 2006-2011 സി.ശാന്തിനി 2011-2013 സി.മേഴ്‌സി അഗസ്റ്റിൻ 2013-2014 സി.ശാന്തിനി 2015-Present സി.റീത്ത വിൻസെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

<googlemap version="0.9" lat="9.685452" lon="76.557455" type="terrain" zoom="14"> 9.67293, 76.557713 HOLY CROSS HSS THELLAKOM </googlem