ജി.എച്.എസ്.ആനക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.ആനക്കര | |
---|---|
വിലാസം | |
ആനക്കര ആനക്കര , ആനക്കര പി.ഒ. , 679551 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0466 2254765 |
ഇമെയിൽ | ghsanakkara@gmail.com |
വെബ്‍സൈറ്റ് | ghsanakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20005 (സമേതം) |
എച്ച് എസ് എസ് കോഡ് | 09088 |
യുഡൈസ് കോഡ് | 32061300112 |
വിക്കിഡാറ്റ | Q64690586 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കരപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 448 |
പെൺകുട്ടികൾ | 441 |
ആകെ വിദ്യാർത്ഥികൾ | 889 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 158 |
പെൺകുട്ടികൾ | 212 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ കുമാർ.എ.കെ |
വൈസ് പ്രിൻസിപ്പൽ | അലി അസ്ഗർ.കെ.വി |
പ്രധാന അദ്ധ്യാപകൻ | അലി അസ്ഗർ.കെ.വി |
പി.ടി.എ. പ്രസിഡണ്ട് | കെ.രവീന്ദ്രകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജാ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1964-ൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തായി ആനക്കരയിൽ ആരംഭിച്ചു.
ചരിത്രം
1964-ല് ഇന്നത്തെ സ്വാമിനാഥ വിദ്യാലയം നില്ക്കുന്ന സ്ഥലത്തു പ്രവര്ത്തനമാരംഭിച്ചു.1966-ൽ മഞ്ചീരത്ത് വളപ്പിൽ രാമൻ നായർ സംഭാവനയായി നൽകിയ 6 ഏക്കർ 36 സെൻറ് സ്ഥലത്ത് 6 മുറികളുള്ള 2 കെട്ടിടങ്ങൾ ഗവൺമെൻറും 6 മുറികളുള്ള ഒരു കെട്ടിടം നാട്ടുകാരും നിർമിച്ചു നൽകി.2004-ൽ ഹയർസെക്കൻററി വിഭാഗവും ആരംഭിച്ചു.ഹയർസെക്കൻററി പ്രവർത്തനം തുടങ്ങിയപ്പോൾ എം.പി ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ 3 മുറികളോടുകൂടിയ കെട്ടിടം ക്ളാസ്സുകൾക്കായി ഉപയോഗിച്ചു.ഇതിനു പുറമെ സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നാട്ടുകാർ നിർമിച്ചു നൽകിയ സ്റ്റേജിനോടനുബന്ധിച്ച ഗ്രീൻറൂമും ക്ളാസ്സുകൾക്കായി ഉപയോഗിക്കുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഒരു സ്മാർട്ട് റൂമും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ജില്ലാ പഞ്ചായത്ത് RMSA പദ്ധതിയിൽ അനുവദിച്ച കെട്ടിടത്തിൻറെയും MLA ഫണ്ടിൽ നിന്ന് അനുവദിച്ച കെട്ടിടത്തിൻറെയും പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം36 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന്റെ കളിസ്ഥലം വിപുലീകരിക്കുന്ന പ്രവർത്തനം നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽകൈറ്റ്സ്
- സ്കൂൾ റേഡിയോ
- നേർക്കാഴ്ച
-
പുള്ളുവൻപാട്ട്
-
വായനയുടെ പൂക്കാലം,പ്രകാശൻ കക്കാട്ടിരി
-
ഹിരോഷിമ ദിനം,ശാന്തി ഗായകർ
-
ഹിരോഷിമ ദിനം,ബിഗ് കാൻവാസ്
-
ക്ളബ്ബുകളുടെ ഉദ്ഘാടനം,ശ്രീ മോഹനകൃഷ്ണൻ കാലടി
-
മാറ്റൊലി,സ്കൂൾ പത്രം പ്രകാശനം, ശ്രീ ഹരിആനന്ദ്കുമാർ
-
വായനയുടെ പൂക്കാലം,സേതുമാഷ്
-
വിദ്യാലയം പ്രതിഭകളിലേക്ക്:ഗിന്നസ് സെയ്തലവിയോടൊപ്പം
-
ലഹരിവിരുദ്ധ പ്രതിജ്ഞ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലയളവ് | |
---|---|---|
വി.വി.രാധാകൃഷ്ണൻ | ||
എം.കുമാരസ്വാമി | ||
എ.കെ.നാരായണൻ | ||
ടി.എ.ചന്ദ്രിക | ||
പി.വി.നളിനി | ||
പി.ഇന്ദിര | ||
പി.വാസന്തി | ||
ഭാനുമതി പട്ടല്ലൂർ | ||
ഫാത്തിമത്ത് സുഹറ.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആനക്കര കണ്ടനകം റോട്ടിൽ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20005
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ