ജി.എച്ച്.എസ്. വാഴവര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ വാഴവര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി.
ജി.എച്ച്.എസ്. വാഴവര | |
---|---|
വിലാസം | |
വാഴവര വാഴവര പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04868 278641 |
ഇമെയിൽ | ghsvazhavara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30080 (സമേതം) |
യുഡൈസ് കോഡ് | 32090300502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടപ്പന മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുതന്ത്ര സെൽവി സി |
പി.ടി.എ. പ്രസിഡണ്ട് | സജീവ് എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യാ ഷിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ മേഖലയിൽ നാഴികക്കല്ലായി 1973 ഒക്ടോബർ 8 ന് വാഴവര ഗവ.എൽ പി സ്ക്കൂൾ പ്രവർത്തനമാരംഭിക്കുകയുണ്ടായി 2011 - 12 അധ്യായന വർഷത്തിൽ യു.പി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്തു RMSA ഏറ്റെടുത്തു തുടർന്ന് 2018 - 19 അധ്യായന വർഷത്തിൽ ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം എം മണി ഹൈ സ്കൂൾ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു ഹൈസ്കൂൾ വിഭാഗം പ്രവർത്തനമാരംഭിച്ചതു മുതൽ എല്ലാ വിഷയങ്ങളിലും എസ്.എസ്. എൽ സി പരീക്ഷയ്ക്ക് 100 % വിജയം കൈവരിച്ചു കൊണ്ട് മികവുറ്റ പ്രവർത്തനങ്ങളുമായി സ്കൂൾ ലക്ഷ്യം തുടരുന്നു . പുതിയ ഹൈസ്കൂൾ മന്ദിര നിർമ്മാണം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാരംഭിക്കുകയും പഞ്ചായത്ത് മുൻസിപ്പാലിറ്റിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മുൻസിപ്പാലിറ്റി ഏറ്റെടുത്ത് പൂർത്തികരിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കട്ടപ്പന ഇടുക്കി റൂട്ടിൽ വാഴവരയിൽ നിന്ന് 500 M കി.മി. അകലത്തിൽ സ്ഥിതിചെയ്യുന്നു.