എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(M.A.S.S.G.H.S.ETTIKKULAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം
വിലാസം
എട്ടിക്കുളം

എട്ടിക്കുളം
,
എട്ടിക്കുളം പി.ഒ.
,
670308
,
കണ്ണൂർ ജില്ല
സ്ഥാപിതം15 - 07 - 1974
വിവരങ്ങൾ
ഫോൺ04985 230450
ഇമെയിൽmassghsettikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13091 (സമേതം)
എച്ച് എസ് എസ് കോഡ്13129
വി എച്ച് എസ് എസ് കോഡ്-
യുഡൈസ് കോഡ്32021200109
വിക്കിഡാറ്റ15
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ276
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ്കുഞ്ഞി.എം.ടി.പി
പി.ടി.എ. പ്രസിഡണ്ട്ഇസ്‍മായിൽ.കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്സക്കിയത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



രാമന്തളി പ‍‍ഞ്ചായത്തിലെ ഒരു ഗവ. ഹൈസ്കൂളാണ് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് സ്മാരക ഗവ എച്ച് എസ് എസ് എട്ടിക്കുളം എന്നറിയപ്പെടുന്ന എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം. അറബികടലിന്റെ തീരത്ത്, ചരിത്രമുറങുന്ന ഏഴിമലയുടെ താഴ്വാരത്ത്, നേവൽ അക്കാദമിയുടെ ഒരു വിളിപ്പാടകലെ , ഈ പ്രദേശത്തിന്ന് വിജ്‍‍‍‍ഞാനത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് അഭിമാനസ്തംഭമായി നില്ക്കുന്ന സരസ്വതീ ക്ഷേത്രം. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്‌ദുറഹ്‌മാന്റെ സ്മാരകം കൂടിയാണ് ഇത്.

ചരിത്രം

1974 ജൂലൈ 10ന്ന് ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകനായി ശ്രീ. രാജരാജ വര്മ്മ തമ്പുരാന് (Assistant-in-charge) ചാര്ജ്ജ് എടുത്തു.സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല് മദ്രസകെട്ടിടം വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചു.27 കുട്ടികളാണു പഠിച്ചിരുന്നത്.14.06.1976 ല് ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. പി. ജെ. ജോസഫ് ചാര്ജ്ജ് എടുത്തു. പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പേരിലുള്ള ഒരേ ഒരു ഗവര്മെന്റ് സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കര് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇതില് ഒരേക്കര് കളിസ്ഥലവും 2 കെട്ടിടങ്ങളും ഉണ്ട്. 6 ഹൈസ്ക്കൂള് ക്ലാസ്സ്മുറികളും 6 ഹയര്സെക്കണ്ടറി ക്ലാസ്സ്മുറികളും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബില്ല.ഹൈസ്ക്കൂളിന്റെ ലാബില് 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായിക്കുക

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

ക്രമ.നമ്പർ പേര് വർഷം
1 രാജരാജ വര്മ്മ
2 പി. ജെ. ജോസഫ്
3 എം. ആര് കു‍‍ഞ്ഞുണ്ണി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

രാജരാജ വര്മ്മ
പി. ജെ. ജോസഫ്
എം. ആര്  കു‍‍ഞ്ഞുണ്ണി
കെ. പരമേശ്വര പണിക്കര്
വി. പി. പൗലോസ്
പിച്ചായി അസാരി
എന്. കൃഷ്ണന് പോറ്റി
കെ. പി  രത്നാകരന്
പി. എസ്   സോമശേഖരന്
പി. ടി ഭാസ്കരന്
എം. പി നാരായണന് നമ്പൂതിരി
നളിനി.ടി
എ   ഐസക്
ടി. സി ഗോവിന്ദന് നമ്പൂതിരി
വി കെ  ദിവാകരന്
എം.ലളിതമ്മ
പി.കമലാക്ഷി
ടി.ഭാനുമതിക്കുട്ടി
പി.പത്മിനി
സി.ദേവസ്യ
ടി.വി.ഗൗരി
എ.ഭാസ്കരന്
 കെ.പി.രവീന്ദ്രന്
 എ.അച്ചൂട്ടന്
 കെ.ടി.മുഹമ്മദ് അബ്ദുള് റഹ്മാന്
 പി.പി.അബ്ദുള് അസീസ്
 നാരായണി.കെ.വി
 ഐ. പി. ശോഭന
 നാരായണന്.എം.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

അറബിക്ക‍‍ടലിന്   അടുത്ത് 1 കി.മി. അകലത്തായി എട്ടിക്കുളം​ റോഡിൽ സ്ഥിതിചെയ്യുന്നു.
Map