ജി എച്ച് എസ് എസ്, മാരായമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(G. H. S. S. Marayamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി എച്ച് എസ് എസ്, മാരായമംഗലം
വിലാസം
മാരായമംഗലം

മാരായമംഗലം
,
മാരായമംഗലം സൗത്ത് പി.ഒ.
,
679335
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ0466 2382110
ഇമെയിൽghssmarayamangalm@gmail.com
കോഡുകൾ
സ്കൂൾ കോഡ്20046 (സമേതം)
എച്ച് എസ് എസ് കോഡ്09083
യുഡൈസ് കോഡ്32061200219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലായപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ360
ആകെ വിദ്യാർത്ഥികൾ697
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ240
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷാദേവി യു
പ്രധാന അദ്ധ്യാപികപവിഴകുമാരി എൽ
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
01-11-2024Prajitha K
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ മാരായമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.മാരായമംഗലം .


പ്രകൃതിരമണീയത

പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കുലുക്കല്ലൂർ.വടക്ക് തൂത പുഴയും കിഴക്ക് നെല്ലായയും പടിഞ്ഞാറ് കൊപ്പവും തെക്ക് വല്ലപ്പുഴ ആയും ഈ പ്രദേശം അതിർത്തി പങ്കിടുന്നു.നരിമട, കൊങ്ങൻപാറ തുടങ്ങിയ ചെറു മലകളും മപ്പാട്ടുകര ചെക്ക് ഡാം , മാരായ മംഗലം തുടങ്ങിയ പ്രദേശങ്ങളും കുലുക്കല്ലൂരിലെ ആവാസവ്യവസ്ഥയെയും ജൈവസമ്പത്തിനെയും കൃഷിയെയും സ്വാധീനിക്കുന്ന പ്രധാന ഭൂപ്രദേശങ്ങളാണ്.ഈ പ്രദേശങ്ങളെല്ലാം തന്നെ ഈ കുഞ്ഞു ഗ്രാമത്തിലെ അതിസുന്ദരമായ ഭാവിയിൽ ടൂറിസം സാധ്യതകൾ ഏറെയുള്ള സ്ഥലങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം sർ ഫ് ഫുട്ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയാറോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാൻഡ് ഇറ്റ്ൻർനെറ്റ് സൗകര്യം ലഭ്യമാണ്. കുടിവെളളത്തിന് ഒരുതുറന്നകിണറും കുഴൽക്കിണറും വിദ്യാലയത്തിനുണ്ട്. ആവശ്യത്തിന് മൂത്രപ്പുരകളും കക്കൂസുകളുമുണ്ട്. കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും റഫറൻസ് ഗ്രനദങ്ങളുമടങ്ങിയ വിശാലമായ ലൈബ്രറിയും, കേബിൾകണക്ഷനോടു കൂടിയ സ്മാർട്ട് റൂമും, . സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുകളുമുൺട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും 17 കിലോമീറ്റർ കൃഷ്ണപ്പടി നെല്ലായപള്ളിപ്പടി മാപ്പാട്ടുകര വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 17 കിലോമീറ്റ്ർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു