എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.എസ്.എൽ.പി.എസ് കഴിമ്പ്രം | |
---|---|
വിലാസം | |
കഴിമ്പ്രം കഴിമ്പ്രം. പി.ഒ. , 680568 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0480 2837734 |
ഇമെയിൽ | snslpskazhimbram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24522 (സമേതം) |
യുഡൈസ് കോഡ് | 32071500812 |
വിക്കിഡാറ്റ | Q64091488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 4 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി വി വി |
പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഐഷ അബ്ദുൾ മജീദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വർഷങ്ങൾക്ക് മുമ്പ് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറയ്ക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതിരുന്ന ഒരു കാലഘട്ടം ആയിരുന്നു. ദാരിദ്ര്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം.വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവവചനം തിരുവിതാംകൂറിൽ ആഞ്ഞടിച്ചതിന്റെ അലകൾ കൊച്ചിയിലേക്കും മലബാറിലേക്കും കടന്നുവരാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് ഗുരുദേവന്റെ പരമഭക്തനായ ശ്രീ. വി. ഐ.ഉണ്ണിപ്പാറൻ വൈദ്യർ 'ശ്രീനാരായണ സുദർശനം’ ലോവർ എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. ഇദ്ദേഹമാണ് പിന്നീട് ശിവഗിരി മഠാധിപതിയായ സച്ചിദാനന്ദ സ്വാമികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. 1924 മുതൽ ഇങ്ങോട്ട് നിരക്ഷരരായ പരശ്ശതം പേരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകുവാനും ജീവിതലക്ഷ്യത്തിലേക്കുള്ള പാത വെട്ടിതുറക്കുവാനും ഈ സരസ്വതിക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രമുഖരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരക്ഷരരായ ഗ്രാമീണരെ വിദ്യ അഭ്യസിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ഥാപനം എന്നും മുൻപന്തിയിലായിരുന്നു. നാല്പതുകളിൽ അമ്പതിനുമപ്പുറം പ്രായം ചെന്നവർക്ക് സർക്കാരിന്റെ ഒരു നിർബന്ധവുമില്ലാതെ തന്നെ അറിവ് പകർന്നുകൊടുക്കുവാൻ ഈ സ്ഥാപനം കാണിച്ച ആത്മാർത്ഥത വളരെയേറെ പ്രശംസ പിടിച്ചുപറ്റി. അങ്ങനെ ഏറ്റവും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ഇന്നത്തെ പുരോഗതിയിലേക്ക് എത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24522
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ