ജി.എൽ.പി.എസ്.ശ്രീനിവാസപുരം

(42217 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിൽ ചെമ്മരുതി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ആണ്  സ്ഥിചെയ്യുന്ന ഗവണ്മെന്റ് എൽ പി എസ് ശ്രീനിവാസപുരം സ്കൂൾ സ്ഥിചെയ്യുന്നത് .ശ്രീനിവാസപുരം ഭാഗത്തുള്ള സാമ്പത്തികവും പിന്നോക്ക വിഭാഗത്തിൽപെട്ട ഒരുപാട്  കുട്ടികളുടെ ആശ്രയമാണ് നമ്മുടെ ഈ സ്കൂൾ.

ജി.എൽ.പി.എസ്.ശ്രീനിവാസപുരം
വിലാസം
ശ്രീനിവാസപുരം

695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഫോൺ9745825894
ഇമെയിൽlpssreenivasapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്42217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.സുലീന എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ചരിത്രം

നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1891 ആണ് .ശ്രീ .ശ്രീനിവാസറാവു എന്ന മഹാനായ മനുഷ്യൻ പരിസര പ്രദേശത്തെ കുട്ടികൾക്ക് വേണ്ടി 50 സെന്റ് സ്ഥലം സംഭാവന ചെയ്തു.അദ്ദേഹത്തിന്റെ ഓർമക്കായി ഈ പ്രദേശം ശ്രീനിവാസപുരം എന്ന് അറിയപ്പെടുന്നു . കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

  • അത്യാധുനിക സൗകര്യത്തോടു കൂടിയ 4, ക്ലാസ് റൂമുകൾ (പ്രൊജക്ടർ ,ലാപ്ടോപ്പ് ,സൗകര്യങ്ങൾ  ) കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്

മികവുകൾ

  • 2023-24 വർഷത്തെ ശാസ്‌ത്രമേള ഓവറോൾ നമ്മുടെ സ്‌കൂളിന് സ്വന്തം.
  • 2023 24 .വർഷത്തിൽ സ്റ്റാർ പദ്ധതിയുടെ ഭാഗമായുള്ള പ്രീപ്രൈമറി വർണ്ണകൂടാരം പദ്ധതിക്ക് നമ്മുടെ സ്‌കൂളിനെ തിരഞ്ഞെടുത്തു.

മുൻ സാരഥികൾ

പ്രഥമാദ്ധ്യാപകർ -2000,മുതൽ
പ്രഥമാദ്ധ്യാപകർ കാലയളവ്
ശ്രീമതി .ആർ.ശാന്തകുമാരി (2000-2002,)
ശ്രീമതി . കെ .സൈരന്ധ്രി (2002-2003,)
ശ്രീമതി . ജി .സരള     (2003-2006,)
ശ്രീമതി .എസ്. വസന്തകുമാരി   (2006-2011,)
ശ്രീമതി . എ .നെജീനകുഞ്ഞു  (2011-2015,)
ശ്രീ .എം ബൈജു             2015-2019,)
ശ്രീമതി.  അനിത കെ 2019-2023
സലീന എ 2023-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.എസ്  പദ്മനാഭൻ (ഹൈകോർട്ട്  ജഡ്ജ് )
  • ശ്രീ .ജി ശശിധരൻ      (ഹൈകോർട്ട്  ജഡ്ജ് )
  • ശ്രീ .Dr.പദ്മാലയൻ   (ഫിസിഷ്യൻ മെഡിക്കൽ കോളേജ് തിരുവനതപുരം
  • ശ്രീ. Dr. പ്രകാശ്  (സിവിൽ സർജൻ കൊല്ലം ജില്ലാ ആശുപത്രി )

വഴികാട്ടി

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പുത്തൻചന്ത (പഴയ ചന്ത )വഴി പാലച്ചിറയിൽ നിന്നും S N റോഡ് വഴി SN കോളേജിൽ നിന്നും 100 മീറ്റർ വടക്ക് മാറി നമ്മുടെ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നുംനടയറ വഴി SN കോളേജ് റോഡിൽ കോളേജിന് 100 മീറ്റർ മുമ്പായി നമ്മുടെ സ്‌കൂൾ സ്ഥിതി ചെയ്യുന്നു