ജി.എൽ.പി.എസ്.ശ്രീനിവാസപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
മലയാളത്തിളക്കവുമായി ബന്ധപെട്ട് എല്ലാ കുട്ടികൾക്കും വായന എഴുത്തു് എന്നീ ശേഷി വികസിക്കുന്നതിന് വേണ്ടി ഉള്ള പ്രവർത്തങ്ങൾ നൽകിപ്പോരുന്നു.മൂന്ന് നാല് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇപ്പോൾ നൽകുന്നത്. ഈ സ്‌കൂളിൽ നിന്നുംപഠിച്ചു് പുറത്ത് പോകുന്ന എല്ലാ കുട്ടികളും നല്ല വായനക്കാരും എഴുത്തുകാരും ആക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.