സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശാസ്ത്രമേള 2023 -24 ഓവറോൾ നമ്മുടെ സ്‌കൂളിന് സ്വന്തം

ശാസ്ത്രമേള 2023 -24 ഓവറോൾ നമ്മുടെ സ്‌കൂളിന് സ്വന്തം

വർക്കല മോഡൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പ്രവർത്തിപരിചയമേളയിൽ നമ്മുടെ ചുണക്കുട്ടികൾ കുട്ടികൾ ഓവറോൾ കിരീടം നേടി.

  • ബീഡ്‌സ് വർക്കിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങി സാന്ദ്ര സജീവ്
  • ഫയൽ മേക്കിങ് ന് തുടർച്ചയായ 2 വർഷങ്ങളിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങിയ ഹാദിയ
  • ചിത്രത്തുന്നലിൽ അദീന നിസാർ ഫസ്റ്റ് A ഗ്രേഡ്
  • ഇലട്രിക് വയറിങ് ന് A ഗ്രേഡ്  സ്മിത്ത് വാങ്ങി.
  • വെയ്സ്റ്റ് മെറ്റീരിയലിൽA ഗ്രേഡ് വാങ്ങി ആവണി
  • നെറ്റ്‌ മേക്കിങ് ന് A ഗ്രേഡ് വാങ്ങി ജിഷ്ണു
  • ത്രെഡ് പാറ്റേൺ മേക്കിങ് ന്  A ഗ്രേഡ് വാങ്ങി അഭിനവ് ദിനു
  • മെറ്റൽ എൻകാർവിങ് ന് A ഗ്രേഡ് വാങ്ങി അഭിഷേക്
  • ഫാബ്രിക് പെയിന്റിംഗ് ന് കാശിനാഥിന് A ഗ്രേഡ്
  • ചോക്ക് നിർമ്മാണത്തിൽ B ഗ്രേഡ് വാങ്ങി മുഹമ്മദ് സൽമാൻ