പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(21038 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി
ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി
വിലാസം
കന്നിമാരി

കന്നിമാരി
,
കന്നിമാരി പി.ഒ.
,
678534
,
പാലക്കാട് ജില്ല
സ്ഥാപിതം29 - 05 - 1996
വിവരങ്ങൾ
ഇമെയിൽhssperumatty@gmail.com
കോഡുകൾ
സ്കൂൾ കോഡ്21038 (സമേതം)
എച്ച് എസ് എസ് കോഡ്09031
യുഡൈസ് കോഡ്32060400306
വിക്കിഡാറ്റQ64690831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമാട്ടി പഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ59
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരത്നവല്ലി എം (പ്രിൻസിപ്പൽ ഇൻ ചാർജ് )
പ്രധാന അദ്ധ്യാപികലതിക ടി.എൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് . കെ
എം.പി.ടി.എ. പ്രസിഡണ്ട്ജിജി
അവസാനം തിരുത്തിയത്
25-01-2025Ajithbabuty
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ   ചിറ്റൂർ താലൂക്കിൽ  കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന  പെരുമാട്ടി പഞ്ചായത്തിലെ ഹൃദയഭാഗത്താണ് പി പി എച്ഛ് എസ്സ് സ്കൂൾ  സ്ഥിതി ചെയ്യുന്നത്.





ചരിത്രം

1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ്

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ )
  • അഡൾട് ടിങ്കറിങ് ലാബ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്









എന്റെ നാട്

പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |

പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ്  പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ  നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. |

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 : പാലക്കാട് ടൗണിൽനിന്നും 35 കിലോമീറ്റർ പുതുനഗരം ,തത്തമംഗലം ,വണ്ടിത്താവളം ,കന്നിമാരി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 43 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3: പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ, വണ്ടിത്താവളം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു