സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി
വിലാസം
കാരമല

കാരമല പി.ഒ.
,
686662
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഇമെയിൽspupskozhippilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്28320 (സമേതം)
യുഡൈസ് കോഡ്32080600503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ33
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജി സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്‌ പി എൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബിജു
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ



................................

ചരിത്രം

  കോഴിപ്പിള്ളി സെന്റ്‌ പീറ്റേഴ്‌സ് യുപി സ്കൂൾ നാൾവഴികളിലൂടെ

എറണാകുളം  ജില്ലയിൽ മൂവാറ്റുപുഴ താലൂക്ക് പാലക്കുഴ പഞ്ചായത്തിൽ കാരമല എന്ന നാട്ടുംപുറത്താണ്  ഈ സ്‌കൂൾ സ്‌ഥിതി ചെയുന്നത് .നൂറുവര്ഷങ്ങൾക്ക് മുമ്പ് സ്‌കൂൾ സ്‌ഥിതി ചെയുന്ന ഇവിടം പിന്നാക്കഅവസ്‌ഥയിൽ ആയിരുന്നു.നല്ല കൃഷിക്കാരായിരുന്നു ഇവിടുത്തുകാർ .വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടം വഴി നാട്ടാശാന്മാരുടെ കീഴിലായിരുന്നു . എഴുത്തും വായനയും  അറിയാവുന്നവർ ചുരുക്കം .ഇന്ന് കാരമാലപ്പള്ളിയിരിക്കുന്ന സ്‌ഥലം വാടകരപ്പള്ളിക്ക് പതിച്ചുകിട്ടിയതായിരുന്നു .കൊങ്ങിണിക്കാടും കാരമുള്ളുകളും നിറഞ്ഞ ഈ സ്‌ഥലത്തു പൊടിപാറയിൽ പീലി ആശാൻ എന്ന ഒരാൾ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു . അന്നത്തെ ഭേദപ്പെട്ടവരെല്ലാം  അവിടെനിന്നും നിലതെഴുത്ത്‌ ,കൂട്ടിവായന ,അമരകോശസം,നീതിസാരം,പതിന്നാലുവൃത്തം ,കണക്കുകൂട്ടൽ ഇവ പഠിച്ചിരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

VJ .MANI, VJ ABRAHAM,KP MATHAI,VP RAHELAMMA,TM VARGHESE,KA ANNAKUTTY,VC LEELAMMA,PM PAULOSE,KU ALEYAMMA,PM.AVIRA

AKPMARAR, TCANNAMMA ,NM CHACKO, TP SKARIA, KM RADHAMANI AMMA,FR. KVTHOMAS, KJ MATHEW

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി