സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. പീറ്റേഴ്സ് യു.പി.എസ്. കോഴിപ്പിള്ളി | |
|---|---|
| വിലാസം | |
കാരമല കാരമല പി.ഒ. , 686662 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | spupskozhippilly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28320 (സമേതം) |
| യുഡൈസ് കോഡ് | 32080600503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | കൂത്താട്ടുകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 33 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അജി സ്കറിയ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത് പി എൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ബിജു |
| അവസാനം തിരുത്തിയത് | |
| 31-07-2024 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
ചരിത്രം
കോഴിപ്പിള്ളി സെന്റ് പീറ്റേഴ്‌സ് യുപി സ്കൂൾ നാൾവഴികളിലൂടെ
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്ക് പാലക്കുഴ പഞ്ചായത്തിൽ കാരമല എന്ന നാട്ടുംപുറത്താണ് ഈ സ്‌കൂൾ സ്‌ഥിതി ചെയുന്നത് .നൂറുവര്ഷങ്ങൾക്ക് മുമ്പ് സ്‌കൂൾ സ്‌ഥിതി ചെയുന്ന ഇവിടം പിന്നാക്കഅവസ്‌ഥയിൽ ആയിരുന്നു.നല്ല കൃഷിക്കാരായിരുന്നു ഇവിടുത്തുകാർ .വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടം വഴി നാട്ടാശാന്മാരുടെ കീഴിലായിരുന്നു . എഴുത്തും വായനയും അറിയാവുന്നവർ ചുരുക്കം .ഇന്ന് കാരമാലപ്പള്ളിയിരിക്കുന്ന സ്‌ഥലം വാടകരപ്പള്ളിക്ക് പതിച്ചുകിട്ടിയതായിരുന്നു .കൊങ്ങിണിക്കാടും കാരമുള്ളുകളും നിറഞ്ഞ ഈ സ്‌ഥലത്തു പൊടിപാറയിൽ പീലി ആശാൻ എന്ന ഒരാൾ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നു . അന്നത്തെ ഭേദപ്പെട്ടവരെല്ലാം അവിടെനിന്നും നിലതെഴുത്ത് ,കൂട്ടിവായന ,അമരകോശസം,നീതിസാരം,പതിന്നാലുവൃത്തം ,കണക്കുകൂട്ടൽ ഇവ പഠിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
VJ .MANI, VJ ABRAHAM,KP MATHAI,VP RAHELAMMA,TM VARGHESE,KA ANNAKUTTY,VC LEELAMMA,PM PAULOSE,KU ALEYAMMA,PM.AVIRA
AKPMARAR, TCANNAMMA ,NM CHACKO, TP SKARIA, KM RADHAMANI AMMA,FR. KVTHOMAS, KJ MATHEW
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28320
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
