ജി എൽ പി എസ് കടുക്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
(13907 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കടുക്കാരം
വിലാസം
കടുക്കാരം

കടുക്കാരം
,
കക്കറ പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1990
വിവരങ്ങൾ
ഇമെയിൽhmkadukkaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്13907 (സമേതം)
യുഡൈസ് കോഡ്32021200401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജനാർദ്ദനൻ പുതിയവീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്വിനോദ് വി.പി
എം.പി.ടി.എ. പ്രസിഡണ്ട്സീന.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      കണ്ണൂർ ജില്ലയിലെ പയ്യനൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കടുക്കാരം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിലെ പയ്യനൂർ ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്.1990 ജൂൺ 18നാണ് കടുക്കാരം ജനകീയ വായനശാലയിൽ ഏകാധ്യാപക വിദ്യാലയമായാ ണ് സ്കൂളിൻ്റെ തുടക്കം. കൂടുതൽ അറിയാൻ....

ഭൗതികസൗകര്യങ്ങൾ

ഇടച്ചു മരില്ലെങ്കിലും മെച്ചപ്പെട്ട 5 ക്ലാസ് മുറികളും ചെറിയ ലൈബ്രറിയും സ്കൂളിനുണ്ട്. 4 ടോയ് ലറ്റ്, ഭക്ഷണശാല, മൈതാനം എന്നിവയും സ്കൂളിനുണ്ട്. പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്ത്, സർവശിക്ഷാ അഭിയാൻ, നാട്ടുകാർ എന്നിവയുടെ സഹായത്തോടെയാണ് മേൽ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞത്. ക്ലാസ് മുറികളെല്ലാം വൈദ്യൂ തീകരിച്ചതാണ്. സൗണ്ട് സിസ്റ്റം സ്കൂളിലുണ്ട്; ടെലിഫോൺ, ഇൻ്റർനെറ്റ് സൗകര്യം എന്നിവ ഉണ്ട്. കിണർ, പമ്പ് സെറ്റ് എന്നിവയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഗവൺമെൻ്റ്

ക്രമ നമ്പർ പേര് വർഷം
1

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കക്കറ- ഏണ്ടി - പെരിങ്ങാല റോഡിൽ കടുക്കാരം വായനശാലയ്ക്കു സമീപം

Map


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കടുക്കാരം&oldid=2534734" എന്ന താളിൽനിന്ന് ശേഖരിച്ചത്