എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23357HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം
വിലാസം
മാടായിക്കോണം

മാടായിക്കോണം
,
മാടായിക്കോണം പി.ഒ.
,
680712
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0480 2833106
ഇമെയിൽgupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്23357 (സമേതം)
യുഡൈസ് കോഡ്32070700602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ285
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെൽബി ഇ ടി
പി.ടി.എ. പ്രസിഡണ്ട്സ‍ന്തോഷ് എം സി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
04-03-202423357HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ത‍ൃശ്ശ‍ൂർ ജില്ലയിലെ ഇരിങ്ങാലക്ക‍ുട വിദ്യാഭ്യാസജില്ലയിൽ ഇരിങ്ങാലക്ക‍ുട ഉപജില്ലയിലെ മാടായിക്കോണം സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ വിദ്യാലയമാണ് എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ്.മാടായിക്കോണം.

ചരിത്രം

എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ്.മാടായിക്കോണം, പി.ഒ.മാടായിക്കോണം (680712) ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല,തൃശ്ശൂർ വിദ്യാലയചരിത്രം അന്തരിച്ച മ‍ുൻമന്ത്രി ശ്രീ.പി.കെ.ചാത്തൻമാസ്റ്ററ‍ുടെ നേതൃത്വത്തിൽ ആറ്റ‍ുപ‍ുറത്തെ നായർ തറവാട‍ുവക സ്ഥലത്ത് ഒര‍ു നിശാപാഠശാല ആരംഭിച്ചിര‍ുന്ന‍ു എന്നാണ് കേട്ടറിവ്. ചില്ലായിൽ മാധവൻക‍ുട്ടിമാസ്റ്ററ‍ും കാളത്ത‍ുപറമ്പിൽ ഗോവിന്ദൻക‍ുട്ടിമാസ്റ്ററ‍ും ആയിര‍ുന്ന‍ു അക്കാലത്തെ അധ്യാപകരെന്ന് പറയപ്പെട‍ുന്ന‍ു. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

പ്രി പ്രൈമറി മ‍ുതൽ ഏഴാം ക്ലാസ് വരെ വിദ്യാലയത്തിൽ പ്രവർത്തിക്ക‍ുന്ന‍ു. ക‍ൂട‍ുതൽ അറിയ‍ാം.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് അസംബ്ലി...ത‍ുടർച്ച

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ സരോജിനി (.... - 18/05/1993)
2 എൻ സരോജിനി (18/05/1993 - 30/09/1995)
3 പി ശാന്ത (24/11/1995 - 31/05/1996)
4 പി വി സരോജിനി (31/05/1996 - 02/05/1997)
5 പി വി വിനോദിനി (02/05/1997 - 1998)
6 എം കെ പ്രഭാകരൻ (1998 - 25/05/1999)
7 കെ എൻ ലീല (25/05/1999 - 31/03/2003)
8 കെ ഡി അൽഫോൻസ (30/04/2003 - 31/03/2005)
9 എൻ പി പത്മജ (06/04/2005 - 10/06/2005)
10 എൻ വി ഇന്ദിരാഭായ് (12/07/2005 - 31/03/2006)
11 സി ജി സ‍ുധ (25/05/2006 - 08/11/2006)
12 പി കെ ഗീത (08/11/2006 - 31/03/2015)
13 രേണ‍ുക പി വി (10/08/2015 - 12/05/2017)
14 കനകവല്ലി വി ആർ (03/07/2017 - 31/10/2019)
15 സതീഷ്‍ക‍ുമാർ സി (04/09/2019 - 15/06/2020)
16 സാബിറ എം (20/02/2021 - 03/12/2021)
17 മിനി കെ വേലായ‍‍ുധൻ 03/12/2021 - 09/11/2023)
18 ഷെൽബി ഇ ടി 05/12/2024 - .....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക‍ൃഷ്‍ണക‍ുമാർ മാപ്രാണം - സാഹിത്യകാരൻ

സിമീഷ് സാഹ‍ു - മ‍ുക‍ുന്ദപ‍ുരം തഹസിൽദാർ

നേട്ടങ്ങൾ .അവാർഡുകൾ.

2017 - 2018 ശ്രീഹരി എം എസ് - യ‍ു എസ് എസ്

2019 – 2020 ജോൺവിൻ എ ജെ - എൽ എസ് എസ്

2020 – 2021 ആദിത്ത് ഷിബിൻ, - യ‍ു എസ് എസ്

ദിയ വി എസ്,

ആർദ്ര സജീവ്.

വഴികാട്ടി

മാപ്രാണം സെന്ററിൽ നിന്ന‍ും മാപ്രാണം - നന്തിക്കര റോഡില‍ൂടെ 800m സഞ്ചരിച്ചാൽ സ്‍ക‍ൂളിൽ എത്താം.

{{#multimaps:10.372696167095263,76.22864384381846 |zoom=16}}