സഹായം Reading Problems? Click here


എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം
23357-spkcmmgupswiki.jpg
വിലാസം
മാടായിക്കോണം.പിഒ,തൃശ്ശൂർജില്ല

മാടായിക്കോണം
,
680712
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04802833106
ഇമെയിൽgupsmadayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്23357 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലഇരിഞ്ഞാലക്കുട
ഉപ ജില്ലഇരിങ്ങാലക്കുട
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-04-2020Shelbi


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ്.മാടായിക്കോണം, പി.ഒ.മാടായിക്കോണം (680712) ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല,തൃശ്ശൂർ വിദ്യാലയചരിത്രം അന്തരിച്ച മ‍ുൻമന്ത്രി ശ്രീ.പി.കെ.ചാത്തൻമാസ്റ്ററ‍ുടെ നേതൃത്വത്തിൽ ആറ്റ‍ുപ‍ുറത്തെ നായർ തറവാട‍ുവക സ്ഥലത്ത് ഒര‍ു നിശാപാഠശാല ആരംഭിച്ചിര‍ുന്ന‍ു എന്നാണ് കേട്ടറിവ്. ചില്ലായിൽ മാധവൻക‍ുട്ടിമാസ്റ്ററ‍ും കാളത്ത‍ുപറമ്പിൽ ഗോവിന്ദൻക‍ുട്ടിമാസ്റ്ററ‍ും ആയിര‍ുന്ന‍ു അക്കാലത്തെ അധ്യാപകരെന്ന് പറയപ്പെട‍ുന്ന‍ു. അവർണനായ ചാത്തൻമാസ്റ്റർ ത‍ുടങ്ങിവെച്ചെങ്കില‍‍ും സവർണരാണ് അധ്യയനത്തിൽ ശ്രദ്ധിച്ചിര‍ുന്നത്.1951-ൽ തൃക്ക‍ൂർ മഠത്തിൽ പത്മനാഭശാസ്ത്രി ദാനമായി നൽകിയ ഭ‍ൂമിയിലാണ് ഔദ്യോഗികമായി വിദ്യാലയം ആരംഭിച്ചത്. അന്ന് എഴ‍ുത്ത‍ുക‍ുത്തിലൊക്കെ സ്‍ക്ക‍ൂളിന്റെ പേര് ജെ.ബി.എസ്.മാടായിക്കോണം എന്നായിര‍ുന്ന‍ു. 1955-56 കാലഘട്ടത്തിൽ ഇത് ജി.യ‍ു.പി.എസ്.മാടായിക്കോണം ആയി മാറി. എങ്കില‍ും പ്രായമായവർക്കിടയിൽ ശങ്കരമംഗലം സ്‍ക‍ൂൾ എന്നാണിത് അറിയപ്പെട്ടിര‍ുന്നത്. 1989 ഡിസംബർമാസത്തിലാണ് പി.ടി.എ.യുടെ കീഴിൽ നഴ്‍സറി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. അന്തരിച്ച മ‍ുൻമന്ത്രി ചാത്തൻമാസ്റ്ററ‍ുടെ സ്‍മരണക്കായി 1990-91 വർഷത്തിൽ ഈ വിദ്യാലയത്തിന്റെ നാമധേയം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ജി.യ‍ു.പി.എസ്.എന്നാക്കി മാറ്റി.ആദ്യത്തെ പ്രധാന അധ്യപകൻ കാളത്ത‍ുപറമ്പിൽ ശ്രീ.ഗോവിന്ദൻക‍ുട്ടി മാസ്റ്ററായിര‍ുന്ന‍ു എന്ന് പറയപ്പെട‍ുന്ന‍ു.ആദ്യത്തെ അഡ‍്മിഷൻ നേടിയ വിദ്യാർഥി എം.ഭാർഗവിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി