എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/സൗകര്യങ്ങൾ
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1ഹെക്ടർ 60 ആർ സ്ഥലത്താണ് സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ശിശുസൗഹൃദ പരിസ്ഥിതിസൗഹൃദ വിദ്യാലയം, നവീകരിച്ച സ്‍കൂൾ കെട്ടിടം, ഹൈടെക് ക്ലാസ്‍മുറികൾ, രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഭക്ഷണശാല, ജൈവവൈവിധ്യോദ്യാനം, ശലഭോദ്യാനം, പാർക്ക്, ഓഡിറ്റോറിയം, കളിസ്ഥലം എന്നിങ്ങനെ മികച്ച ഭൗതികസൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.