"ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 107: വരി 107:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമം
!ക്രമം
!പ്രഥമാധ്യാപകന്റെ പേര്         
!പ്രഥമാധ്യാപകന്റെ പേര്         
!കാലയളവ്
! colspan="2" |കാലയളവ്
!ചിത്രം
!ചിത്രം
!
!
വരി 117: വരി 117:
!1
!1
!ശ്രീ .മാത്യു മാമ്പ്ര
!ശ്രീ .മാത്യു മാമ്പ്ര
!
!
!
!
!
!
!
|-
|-
!
!
!
!
!
വരി 127: വരി 129:
!
!
|-
|-
!
!3
!സിസ്റ്റർ ജുസ്സെ
!
!
!
!
വരി 133: വരി 136:
!
!
|-
|-
!
!4
!സിസ്റ്റർ മഡൊണ
!
!
!
!
വരി 139: വരി 143:
!
!
|-
|-
!
!5
!സിസ്റ്റർ മേരി ജോസഫ്
!
!
!
!
വരി 145: വരി 150:
!
!
|-
|-
!6
!സിസ്റ്റർ ‍ഫിലോപോൾ
!
!
!
!
!
!
!
!
!
|-
|
|
|
|
|
|-
|-
|
|7
|സിസ്റ്റർ ജെസ്സിൻ
|
|
|
|
വരി 163: വരി 164:
|
|
|-
|-
|
|8
|സിസ്റ്റർ  ലെയൊ മരിയ
|
|
|
|

12:43, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി
വിലാസം
കൈനകരി

കൈനകരി
,
കൈനകരി പി.ഒ.
,
688501
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0477 2724230
ഇമെയിൽholyfamilyghskainakary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46056 (സമേതം)
യുഡൈസ് കോഡ്32110800204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ338
ആകെ വിദ്യാർത്ഥികൾ338
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ338
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ338
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻസി വർഗ്ഗീസ്
അവസാനം തിരുത്തിയത്
13-01-2022Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.'ആലപ്പുഴ ജില്ലയിൽ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ് ഉപജില്ലയിലെ കൈനകരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഗേൾസ് ഹൈസ്ക്കൂൾ


ചരിത്രം

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ ഇദമ്പ്രദമമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു. 1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു. 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 -2006 ൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോൾ പത്താം ക്ലാസ്സ് വരെ എത്തിഇത് മഠം സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.

നേട്ടം

സ്കൂൾ
സ്കൂൾ

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ ഇദമ്പ്രദമമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു. 1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു. 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 -2006 ൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോൾ പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010 എസ്.എസ്.എൽ.സി. പരീക്ഷകളി ൽ100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആർ സി. പറീക്ഷയിൽ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകൾ.2010 എസ്.എസ്.എൽ .സി.പരീക്ഷയിൽ ആലപ്പുഴ റവന്യുജില്ലയിൽ മലയാളഭാഷയിൽ ഏറ്റവും കൂടുതൽ എപ്ലസ് ലഭിക്കുകയുണ്ടആയി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ 14 കമ്പ്യൂട്ടർ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.



പാഠ്യേതര പ്രവർത്തനങ്ങൾ

  • പമ്പയാർ വെറ്റ്ലാന്റ് ക്ലബ്ബ്
  • പഠനയാത്ര
  • കലാ-കായികമേള
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗലീലിയോ - ലിറ്റിൽ സയന്റിസ്റ്റ്
  • എഴുത്തുകൂട്ടം-വായനക്കൂട്ടം
  • ഹൊഫാക്വസ്


മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതാകോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ. പെരിയ ബഹു. ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ. ഫാ.മാത്യു നടമുഖത്ത് കോർപറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. റവ.സിസ്റ്റർ റ്റെസി സി.എം.സി. യാണ് ലോക്കൽ മാനേജർ.

മുൻ സാരഥികൾ

ക്രമം പ്രഥമാധ്യാപകന്റെ പേര് കാലയളവ് ചിത്രം
1 ശ്രീ .മാത്യു മാമ്പ്ര
3 സിസ്റ്റർ ജുസ്സെ
4 സിസ്റ്റർ മഡൊണ
5 സിസ്റ്റർ മേരി ജോസഫ്
6 സിസ്റ്റർ ‍ഫിലോപോൾ
7 സിസ്റ്റർ ജെസ്സിൻ
8 സിസ്റ്റർ ലെയൊ മരിയ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .മാത്യു മാമ്പ്ര , സിസ്റ്റർ മരിയ തെരേസ, സിസ്റ്റർ ജുസ്സെ, സിസ്റ്റർ മഡൊണ, സിസ്റ്റർ മേരി ജോസഫ്, സിസ്റ്റർ ‍ഫിലോപോൾ , സിസ്റ്റർ ജെസ്സിൻ , സിസ്റ്റർ ലെയൊ മരിയ, സിസ്റ്റർ റോസമ്മ. കെ. റ്റി., സിസ്റ്റർ മറിയമ്മ ഫിലിഫ്, സിസ്റ്റർ റോസമ്മ പി. ഡി. ,സിസ്റ്റർ മോളി സഖറിയ, ശ്രീമതി ത്രേസ്യാമ്മ ജോസഫ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ,

  • റവ. സിസ്റ്റർ സാങ്റ്റാ സി. എം. സി. - സുപ്പീരിയർ ജനറൽ ഒഫ് സി. എം. സി.
  • റവ. ഡോ. സിസ്റ്റർ ജസി മരിയ എസ്. എച്ച്. - ഡി. ജി. ഒ. മെഡിക്കൽ സെന്റർ കോട്ടയം.
  • പ്രൊഫ. സാലീ മാത്യു - റിട്ട്. പ്രൊഫ. അസമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരി.


നേട്ടം

27025S&G1.jpg പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കുട്ടനാട്ടിൽ ഇദമ്പ്രദമമായി സ്ഥാപിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂളാണിത്. 1924ൽ കൈനകരി സെന്റ് മേരീസ് പള്ളി വക ഉപവിശാലയിൽ (ഇപ്പോഴത്തെ സ്നേഹസദനം )12 കുട്ടികളുമായി അനൗദ്യോഗികമായി തുടക്കം. 1925 ൽ പ്രിപ്പറട്ടറി, ഫസ്റ്റ് ഫാറം എന്നീ ക്ലാസുകൾ തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചു. 1927 ൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്കു സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. അന്നത്തെ തിരുവതാംകൂർ ദിവാൻ ലഫ്.കേണൽ എം.ഇ. വാട്ട്സൺ ഉദ്ഘാടനം നിർവഹിച്ചു. 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 -2006 ൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലിഷ് മീഡിയം തുടങ്ങി. ഇപ്പോൾ പത്താം ക്ലാസ്സ് വരെ എത്തി. 2009 ,2010 എസ്.എസ്.എൽ.സി. പരീക്ഷകളി ൽ100% വിജയം.ജിസ്മി റ്റോം ,ബിന്റാ ജോസഫ് എന്നിവര് എല്ലാവിഷയങ്ങള്ക്കും എപ്ലസ് നേടി. ചങ്ങനാശ്ശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ എസ്.എസ്.ആർ സി. പറീക്ഷയിൽ നൂറു ശതമാനം വിജയം.ആദ്യത്തെ എട്ടു റാങ്കുകൾ.2010 എസ്.എസ്.എൽ .സി.പരീക്ഷയിൽ ആലപ്പുഴ റവന്യുജില്ലയിൽ മലയാളഭാഷയിൽ ഏറ്റവും കൂടുതൽ എപ്ലസ് ലഭിക്കുകയുണ്ടആയി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബിൽ 14  കമ്പ്യൂട്ടർ ഉണ്ട്.  കൂടാതെ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ്  സൗകര്യങ്ങളും ഉണ്ട്.

വഴികാട്ടി

  • NH 47ൽ നിന്നും എ. സി. റോഡുവഴി 3 കി.മി. സഞ്ചരിച്ച് കൈനകരി ജംഗ്ഷനിൽ എത്തി ഇടതുറോഡുവഴി 4.5 കി. മീ. യാത്ര ചെയ്ത് കൈനകരി പഞ്ചായത്തുജംഗ്ഷനി

ലെത്തി വലത്തോട്ട് 50 മീ.നടന്ന് പമ്പയാറിന്റെ തീരത്തുള്ള സ്ക്കൂളിലെത്താം.അല്ലെങ്കിൽ AC- റോഡ് പൂപ്പള്ളി ജംഗ്ഷനിൽ നിന്ന് MLA റോഡു വഴി കൈനകരി റോഡു മുക്കിൽ നിന്ന് വലത്തോട്ട് 50 m -  പമ്പാ നദിയുടെ പടിഞ്ഞാറെ തീരത്ത് സ്ഥിതി ചെയ്യുന്നു

{{#multimaps: 9.4769354,76.3869026 | zoom=18 }}

അവലംബം