"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Sacred Heart HS Payyavoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- '' 01-01-1948-ൽ കിഴക്കൻ മലബാറിൽ [[കണ്ണൂർ]] ജില്ലയിലെ പയ്യാവൂരിൽ സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ സ്ഥാപിതമായി. കോട്ടയം അതിരൂപതയുടെ കീഴിലാണ് സ്‌കൂൾ. ശ്രീമതി.വി.ടി.അന്നമ്മ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക‍. മടമ്പം വികാരിയായിരുന്ന ഫാ. സിറിയക് മറ്റം ആയിരുന്നു പ്രഥമ  സ്‌കൂൾ  മാനേജർ.  1949-ൽ  മൂന്നാം ക്ലാസ്സ് ആരംഭിച്ചു. 11-06-1956-ൽ  പയ്യാവൂർ  സേക്രഡ്  ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂളിൽ 1 മുതൽ  6 വരെ ക്ലാസുകൾ  ആരംഭിച്ചു. 1957-58-ൽ ഏഴാം ക്ലാസ്സുും  1958-59-ൽ എട്ടാം ക്ലാസ്സുും ആരംഭിച്ചു. .ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School| സ്ഥലപ്പേര്=പയ്യാവൂര്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍.
{{Infobox School  
| റവന്യൂ ജില്ല= കണ്ണൂര്‍.
|സ്ഥലപ്പേര്=
| സ്കൂള്‍ കോഡ്= 13074
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതമാസം= 01
|സ്കൂൾ കോഡ്=13074
| സ്ഥാപിതവര്‍ഷം= 1948
|എച്ച് എസ് എസ് കോഡ്=13116
| സ്കൂള്‍ വിലാസം= പയ്യാവൂര് പി.ഒ., <br/>കണ്ണൂര്‍.
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670 633
|വിക്കിഡാറ്റ ക്യു ഐഡി=Q64460001
| സ്കൂള്‍ ഫോണ്‍= 04602210166
|യുഡൈസ് കോഡ്=32021500312
| സ്കൂള്‍ ഇമെയില്‍= shhspayyavoor@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=   
|സ്ഥാപിതമാസം=
| ഉപ ജില്ല= ഇരിക്കൂര്‍
|സ്ഥാപിതവർഷം=1962
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്  
|സ്കൂൾ വിലാസം= സേക്രഡ് ഹാർട്ട് എച്ച് എസ് എസ് പയ്യാവൂർ ,
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=പയ്യാവൂർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതു വിദ്യാലയം
|പിൻ കോഡ്=670633
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->ഹൈസ്കൂള്‍/ഹയര്‍ സെക്കന്ററി സ്കൂള്‍
|സ്കൂൾ ഇമെയിൽ=shhspayyavoor@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=  
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=ഇരിക്കൂർ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പയ്യാവൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്.
|വാർഡ്=10
| ആൺകുട്ടികളുടെ എണ്ണം= 402
|ലോകസഭാമണ്ഡലം=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം= 393
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 795
|താലൂക്ക്=തളിപ്പറമ്പ്
| അദ്ധ്യാപകരുടെ എണ്ണം= 35
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| പ്രിന്‍സിപ്പല്‍=     .
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= ആര്.സി വിന്‍സ്ന്റു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 13074.jpg |  
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിനോയ് കെ.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ബിജു സൈമൺ
|പി.ടി.. പ്രസിഡണ്ട്=ജോസഫ് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോളി സ്റ്റീഫൻ
| സ്കൂൾ ചിത്രം= 13074.jpg
|size=350px
|caption=Sacred Heart HSS Payyavoor
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണുര് ജില്ലയിലെ പ്രകൃതിരമണീയമായ ഒരു മലയോര ഗ്രാമമായ  പയ്യവൂരിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്'''.  1948-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
1948 ജ്നുവരിയില്‍ ഒരു ‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോട്ടയ അതിരൂപതയുടെ കീഴിലാണ്‍‍ വിദ്യാലയം . പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  മൂന്ന് നിലകളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ സയന്‍സ് ലാബ്, ROT സംവിധാനത്തോടുകൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം ,ആധുനിക രീതിയില്‍ സജ്ജീകരിച്ച കമ്പ്യട്ടര്‍ ലാബ് , ലൈബ്രറി, റീഡിങ് റൂം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരിന്റെ ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ'''1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==ചരിത്രം==
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയാണ് ഇപ്പോള്‍  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 56 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  റവ. ഫാ ജോസ് അരീച്ചിറ കോര്‍പ്പറേറ്റ് മാനേജറും, ശ്രി ആര്‍ .സി.വിന്‍സന്‍റ്  ഹെഡ്മാസ്റ്ററും ആയി പ്രവര്‍ത്തിക്കുന്നു.
*ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം. [[സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== മുന്‍ സാരഥികള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
കണ്ണൂർ ജില്ലയിൽ  അതിവിശാലമായ സ്‌കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്.[[സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
1.റവ: സി.റീത്ത    1962-64
2.റവ: ഫാ: തോമസ് തേരന്താനം -1964-65
3.റവ: ഫാ:ലൂക്കോസ് പതിയില്‍ -1965-66
4.റവ: സി.ഫാബിയോള-1966-68
5.റവ: സി.എം .ലിറ്റിയ-1968-71
6.ശ്രീ. എന്‍.എം ജോണ്‍-1971-74
7.ശ്രീ. ഈ.ജെ. ലൂക്കോസ് -1974-76
8.ശ്രീ. കെ.ജെ. ജെയിംസ്-1976-81
9. ശ്രീ.സി.എം .മാത്യു-1981-84
10.റവ: സി.ലൂസിന-1984-87
11.ശ്രീ.റ്റി.റ്റി.ഫിലിപ്പ്-1987-88


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൗട്ട് & ഗൈഡ്സ്.
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*ലിറ്റിൽ കൈറ്റ്സ്
*ജൂണിയർ റെഡ്ക്രോസ്
*ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
==മാനേജ്മെന്റ്==
NH 17 ല്‍ തളിപ്പറമ്പില്‍ നിന്ന് 35 കി. മീ അകലെയാണ് സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്'''സ്ഥിതി ചെയ്യുന്നത്. കണ്ണൂര്‍‍--തളിപ്പറമ്പ--ശ്രീകണ്ടാപൂരം--പയ്യാവൂര് ടൗണ്‍--(1.5കി.മീ)സേക്ര‍ട്ട് ഹാര്ട്ട് ഹൈസ്കൂള്--(500മീറ്റര്‍)കണ്ടകശ്ശേരി.--ഉളിക്കല്‍--ഇരിട്ടി--തലശ്ശേരി.
മാർ മാത്യു മൂലക്കാട്ട്  അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് മാനേജറും, ബിനോയ് കെ. പ്രിൻസിപ്പലും ബിജു സൈമൺ പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു. സ്‌കൂൾ മാനേജർ ജെയ്‌സൺ പള്ളിക്കര OSH ആണ്.
*       
 
|----
==മാനേജർമാർ==
*
 
{| class="wikitable sortable" 
|-
!ക്രമനമ്പർ!!പേര്||കാലയളവ്
|-
|1||റവ ഫാ സിറിയക് മറ്റത്തിൽ||1948-1950
|-
|2||റവ ഫാ  ജോർജ് മാളിയേക്കൽ||1950
|-
|3||റവ ഫാ മാത്യു അയത്തിൽ||1950-1951
|-
| 4||റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ||1951-1952
|-
|5||റവ ഫാ തോമസ് തേരന്താനം||1952
|-
|6 ||റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ||1952-1960
|-
|7||റവ ഫാ സിറിയക് കൂപ്ലിക്കാട്ട്||1960-1965
|-
|8||റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ ||1965-1970
|-
|9||റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ||1970-1975
|-
|10||റവ ഫാ തോമസ് വള്ളോപ്പള്ളിൽ|| 1975-1976
|-
|11||nറവ ഫാ തോമസ് തറയിൽ||1976-1982
|-
|12||റവ ഫാ ജോസഫ് കണിയാപറമ്പിൽ||1982-1983
|-
|13||റവ ഫാ ജോൺ കൈനിക്കരപ്പാറ||1983-1984
|-
|14||റവ ഫാ തോമസ് തേരന്താനം||1984-1985
|-
|15||റവ ഫാ ജോയ് കറുകപ്പറമ്പിൽ||1985-1988
|-
|16||റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ ||1988-1989
|-
|17||റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ||1989-1990
|-
|18||റവ ഫാ ജോസഫ് മുളവനാൽ||1990-1994
|-
|19 ||റവ ഫാ ജോയ് കാളവേലിൽ||1994-1996
|-
|20 ||റവ ഫാ അബ്രഹാം കളരിക്കൽ||1996
|-
|21||റവ ഫാ ജോസ് അരീച്ചിറ||1996-2001
|-
|22 ||റവ ഫാ ബേബി കട്ടിയാങ്കൽ||2001-2002
|-
|23||റവ ഫാ ജോയ് കട്ടിയാങ്കൽ||2002-2004
|-
|24||റവ ഫാ ജോസ് മാമ്പുഴയ്ക്കൽ||2004-2007
|-
|25||റവ ഫാ പത്രോസ് ചമ്പക്കര||2007-2010
|-
|26||റവ ഫാ റെജി കൊച്ചുപറമ്പിൽ||2010-2012
|-
|27||റവ ഫാ ജോർജ് കപ്പുകാലയിൽ||2012-2015
|-
|28||റവ ഫാ സജി പുത്തൻപുരയിൽ||2015-2019
|-
|29||റവ ഫാ ഷാജി വടക്കേതൊട്ടി||2019 - 2020
|-
|30
|റവ. ഫാ. ജെയ്‌സൺ പള്ളിക്കര
|2020 -
|-
|}
|}
==പ്രധാനാധ്യാപകർ==
{| class="wikitable sortable" 
|-
!ക്രമനമ്പർ!!പേര്||കാലയളവ്
|-
|1||സി. റീത്ത||1962-64
|-
|2||ഫാ. തോമസ് തേരന്താനം||1964-65
|-
|3||ഫാ. ലൂക്ക||1965-66
|-
|4||സി. ഫാബിയോള||1966-68
|-
|5||സി. ലിറ്റിഷ്യ||1968-71
|-
|6 ||ശ്രീ. എൻ എം ജോൺ || 1971-74
|-
| 7 || ശ്രീ. ഈ ജെ ലൂക്കോസ്||1974-76
|-
|8||ശ്രീ. കെ ജെ ജെയിംസ്||1976-81
|-
|9||ശ്രീ. സി എം മാത്യു||1981-84
|-
|10||സി. ലൂസിനാ||1984-87
|-
|11||ശ്രീ. ടി ടി ഫിലിപ്പ് || 1987-88
|-
|12||ശ്രീ. ഈ എൽ കുരുവിള||1988-89
|-
|13||ശ്രീ. ഓ ടി ജോസഫ്||1989-90
|-
|14||ശ്രീ. എ യു ജോൺ||1990-91
|-
|15||ശ്രീ. സി ടി ജേക്കബ്|| 1991-93
|-
|16||സി. ഔറേലിയ||1993-95
|-
|17||ശ്രീ. ജോസ് കുര്യൻ||1995-96
|-
|18||ശ്രീ. പി കെ ചാക്കോ||1996-98
|-
|19||ശ്രീ. പി സി സ്റ്റീഫൻ || 1998-99
|-
|20||ശ്രീ. കെ പി ചെറിയാൻ|| 1999-2000
|-
|21||ശ്രീ. എം എൽ ജോർജ്||2000-01
|-
|22||ശ്രീ. ജോയ് എബ്രഹാം||2001-02
|-
|23||ശ്രീ. കെ സി ജോസഫ്||2002-03
|-
|24||ശ്രീമതി. ഈ കെ മേരി||2003-09
|-
|25||ശ്രീ. ആർ സി വിൻസന്റ് || 2009-11
|-
|26||ശ്രീ. ഫിലിപ്പ് ജോസഫ്||2011-12
|-
|27||ശ്രീ. കെ സി റെജിമോൻ|| 2012-16
|-
|28||ശ്രീ. പി എം മാത്യു||2016-18
|-
|29||ശ്രീ. പി എം ബെന്നി||2018- 20
|-
|30
|സി. റിൻസി 
|2020 - 22
|-
|31
|ശ്രീ. ബിജു സൈമൺ
|2022 -
|-
|}
|}
<googlemap version="0.9" lat="12.044021" lon="75.579414" zoom="14" width="350" height="350" selector="no" controls="large">
     
11.071469, 76.077017, MMET HS Melmuri
===സ്റ്റാഫ് കൗൺസിൽ===
10.613273, 76.701904, Kollengode, Kerala
 
10.603583, 76.708946, BSSHSS KOLLENGODE
{| class="wikitable sortable"
2 Kms away from  kollengode  on the way to thrissur
|-
12.051114, 75.582268, Payyavoor Town
!ക്രമനമ്പർ!!പേര്||ഉദ്യോഗപ്പേര്||വിദ്യാഭ്യാസയോഗ്യത
12.044945, 75.589113, Sacred Heart HS Payyavoor
|-
</googlemap>
|1||ബിജു സൈമൺ||പ്രധാനാധ്യാപകൻ 
|ബി എ, ബി എഡ്
|-
|2||സി. റെജീന SVM|| എച്ച് എസ് ടി (സോഷ്യൽ സയൻസ്)||ബി എ, ബി എഡ്
|-
|3
|ജെയ്‌സ് ജേക്കബ്ബ്
|എച്ച് എസ് ടി (സോഷ്യൽ സയൻസ്)
|ബി എ, ബി എഡ്
|-
|4||സാലു വി ടി||എച്ച് എസ് ടി (മലയാളം)||ബി എ , ബി എഡ്
|-
|5||ഷൈബി എം ടി|| എച്ച് എസ് ടി (ഹിന്ദി) ||ബി എ , ബി എഡ്
|-
|6
|സി. ഷോളി മാത്യു
|എച്ച് എസ് ടി (ഹിന്ദി)
|ബി എ , ബി എഡ്
|-
|7 ||അഖിൽ മാത്യു||എച്ച് എസ് ടി (നാച്ചുറൽ സയൻസ്)||എം എസ് സി  , ബി എഡ്
|-
|8||ലിബിൻ കെ കുര്യൻ||എച്ച് എസ് ടി (ഇംഗ്ലീഷ്)||എം എ, എം ഫിൽ, ബി എഡ്, സെറ്റ്
|-
|9
|സി. ജോമിഷ SVM
|എച്ച് എസ് ടി (ഇംഗ്ലീഷ്)
|എം എ, എം എഡ്, നെറ്റ്
|-
|10||സി. സിജ തോമസ്||എച്ച് എസ് ടി (നാച്ചുറൽ സയൻസ്)||ബി എസ് സി , ബി എഡ്
|-
|11||സ്മിത ഫിലിപ്പ്||എച്ച് എസ് ടി (മാത്തമാറ്റിക്സ്)||എം എസ് സി, ബി എഡ്, സെറ്റ്
|-
|12
|ബിനീഷ് ജോസഫ്
|എച്ച് എസ് ടി (മാത്തമാറ്റിക്സ്)
|എം എസ് സി, ബി എഡ്
|-
|13||ഷീബ തോമസ്||എച്ച് എസ് ടി (ഫിസിക്കൽ സയൻസ്)||ബി എസ് സി, ബി എഡ്
|-
|14
|സി. ഫെമിയ SVM
|എച്ച് എസ് ടി (ഫിസിക്കൽ സയൻസ്)
|എം എസ് സി, ബി എഡ്
|-
|15||ബിന്ദു ജോസഫ്||എച്ച് എസ് ടി (മലയാളം)||എം എ , ബി എഡ്
|-
|16||ക്രിസ്റ്റഫർ ജോസഫ്||എച്ച് എസ് ടി (മലയാളം)||എം എസ് ഡബ്ലിയു , ബി എഡ്
|-
|17 ||ഫിലിപ്പ് തോമസ്||പി ഇ ടി||ബി പി എഡ്
|-
|18||ബിന്ദു ജേക്കബ്ബ്
|യു പി എസ് ടി)||ബി എ , ബി എഡ്
|-
|19 ||ലിബിയ ജെയിംസ്
|യു പി എസ് ടി|| എം എസ് സി, ബി എഡ്, സെറ്റ്
|-
|20||ഷീന മാത്യു||യു പി എസ് ടി||ബി എസ് സി, ബി എഡ്
|-
|21||ലിമ മാത്യു||യു പി എസ് ടി||എം എസ് സി, ബി എഡ്, സെറ്റ്
|-
|22||ലീന മാത്യു||യു പി എസ് ടി||ബി എ , ടി ടി സി
|-
|23||നിഷ ജോൺ ||യു പി എസ് ടി||ബി എസ് സി, ബി എഡ്
|-
|24||ത്രേസ്യാമ്മ സി പി ||യു പി എസ് ടി||ജെ എൽ ടി ടി
|-
|25|| ഷീമ പി ലൂക്കോസ്||യു പി എസ് ടി||ബി എ , ബി എഡ്
|-
|26||ജോൺസൺ എം പീറ്റർ  || യു പി എസ് ടി||എം എസ് സി, ബി എഡ്, സെറ്റ്
|-
|27||ബിനു ജേക്കബ്||യു പി എസ് ടി|| ബി എ , ബി എഡ്
|-
|28
|റിജോ ജോസ്
|സംഗീത അദ്ധ്യാപകൻ  
|ബി എ
|-
|29
|ബിമി ഫിലിപ്പ്
|യു പി എസ് ടി
| എം എസ് സി, ബി എഡ്
|-
|30||ജോമോൻ എൻ ചാക്കോ||ക്ലർക്ക്||പ്രീഡിഗ്രി
|-
|31||ജോസഫ് വി ജെ||ഓഫീസ് അറ്റന്റന്റ്||പ്രീഡിഗ്രി
|-
|32||ജോയ്‌സ് ജോസഫ്||ഓഫീസ് അറ്റന്റന്റ്||പ്രീഡിഗ്രി
|-
|33||ടിജോ ചാക്കോ||എഫ് ടി എം||പ്ലസ്‌ടു
|-
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ)
*ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക)
*ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ)
* ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ)
*ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
*സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്)
*മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്)
*ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്)
*ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ)
*ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ)
*ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ)
*എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ)
*ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ)
*ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ)
*ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് )
*റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി)
*വാദ്യരത്‌നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി)
*രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ)
*എ വി ദിനേശ് (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് )
*ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്‌സിറ്റി)
*നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം)
*ജെയ്‌സൺ ചാക്കോ (സിനിമാ താരം)
 
==വഴികാട്ടി==
{{#multimaps: 12.049447, 75.579066|zoom=13}}
 
*ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പാറക്കടവ് പാലം കടന്ന് വലത്തേക്ക് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം.
*പയ്യാവൂർ ടൗണിൽ നിന്നും ഇരിട്ടി റൂട്ടിൽ ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ചാച്ചാമ്മ ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം. .
*ഇരിട്ടിയിൽ നിന്നോ മണ്ണേരി അല്ലെങ്കിൽ മഞ്ഞാങ്കരി ഭാഗത്തു നിന്നോ വരുമ്പോൾ കണ്ടകശ്ശേരി ടൗൺ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം. .
*കാഞ്ഞിലേരി ഭാഗത്തു നിന്നും വരുമ്പോൾ കൂട്ടുപുഴ തൂക്കുപാലം കടന്ന് ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
*പയ്യാവൂർ ടൗണിൽ നിന്നും എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തു കൂടി കടന്ന് പോകുന്ന റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.

22:13, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ
Sacred Heart HSS Payyavoor
വിലാസം
സേക്രഡ് ഹാർട്ട് എച്ച് എസ് എസ് പയ്യാവൂർ ,
,
പയ്യാവൂർ പി.ഒ.
,
670633
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽshhspayyavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്13074 (സമേതം)
എച്ച് എസ് എസ് കോഡ്13116
യുഡൈസ് കോഡ്32021500312
വിക്കിഡാറ്റQ64460001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യാവൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയ് കെ.
പ്രധാന അദ്ധ്യാപകൻബിജു സൈമൺ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജോളി സ്റ്റീഫൻ
അവസാനം തിരുത്തിയത്
13-12-2023Cpajith
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയത തുളുമ്പുന്ന ഒരു മലയോര ഗ്രാമമായ പയ്യാവൂരിന്റെ ഹൃദയഭാഗത്ത് നിന്ന് 1.5കി.മീ. അകലെസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "'സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ. 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  • ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് തിരുവിതാംകൂറിൽ നിന്നും അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ - സാമൂഹ്യാന്തരീക്ഷത്തിൽ അതിജീവനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒരുപറ്റം പൂർവ്വ സൂരികൾ മലബാറിന്റെ മണ്ണിലേക്ക് കടന്നുവന്നു. പട്ടിണി, പകർച്ചവ്യാധികൾ, വന്യമൃഗങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളോട് പോരാടി ജീവിതം കരുപ്പിടിപ്പിച്ച ആ ജനത കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതാ നേതൃത്വത്തിന്റെ മേൽനോട്ടത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ പണിതുയർത്തിയതാണ് സേക്രഡ് ഹാർട്ട് സ്‌കൂൾ എന്ന വിദ്യാക്ഷേത്രം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ ജില്ലയിൽ അതിവിശാലമായ സ്‌കൂൾ ക്യാമ്പസ് ഉള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ. ഹൈസ്കൂളിന് മൂന്ന് ബ്ലോക്കുകളിലായി 21 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂണിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് മാനേജറും, ബിനോയ് കെ. പ്രിൻസിപ്പലും ബിജു സൈമൺ പ്രധാന അധ്യാപകനും ആയി പ്രവർത്തിക്കുന്നു. സ്‌കൂൾ മാനേജർ ജെയ്‌സൺ പള്ളിക്കര OSH ആണ്.

മാനേജർമാർ

ക്രമനമ്പർ പേര് കാലയളവ്
1 റവ ഫാ സിറിയക് മറ്റത്തിൽ 1948-1950
2 റവ ഫാ ജോർജ് മാളിയേക്കൽ 1950
3 റവ ഫാ മാത്യു അയത്തിൽ 1950-1951
4 റവ ഫാ ഫിലിപ്പ് കാരാപ്പള്ളിൽ 1951-1952
5 റവ ഫാ തോമസ് തേരന്താനം 1952
6 റവ ഫാ തോമസ് കാഞ്ഞിരത്തിങ്കൽ 1952-1960
7 റവ ഫാ സിറിയക് കൂപ്ലിക്കാട്ട് 1960-1965
8 റവ ഫാ സൈമൺ ഇടത്തിപ്പറമ്പിൽ 1965-1970
9 റവ ഫാ സ്റ്റീഫൻ കുഴിപ്ലാക്കിൽ 1970-1975
10 റവ ഫാ തോമസ് വള്ളോപ്പള്ളിൽ 1975-1976
11 nറവ ഫാ തോമസ് തറയിൽ 1976-1982
12 റവ ഫാ ജോസഫ് കണിയാപറമ്പിൽ 1982-1983
13 റവ ഫാ ജോൺ കൈനിക്കരപ്പാറ 1983-1984
14 റവ ഫാ തോമസ് തേരന്താനം 1984-1985
15 റവ ഫാ ജോയ് കറുകപ്പറമ്പിൽ 1985-1988
16 റവ ഫാ ജോസ് തറപ്പുതൊട്ടിയിൽ 1988-1989
17 റവ ഫാ മൈക്കിൾ നെടുംതുരുത്തിപുത്തൻപുരയിൽ 1989-1990
18 റവ ഫാ ജോസഫ് മുളവനാൽ 1990-1994
19 റവ ഫാ ജോയ് കാളവേലിൽ 1994-1996
20 റവ ഫാ അബ്രഹാം കളരിക്കൽ 1996
21 റവ ഫാ ജോസ് അരീച്ചിറ 1996-2001
22 റവ ഫാ ബേബി കട്ടിയാങ്കൽ 2001-2002
23 റവ ഫാ ജോയ് കട്ടിയാങ്കൽ 2002-2004
24 റവ ഫാ ജോസ് മാമ്പുഴയ്ക്കൽ 2004-2007
25 റവ ഫാ പത്രോസ് ചമ്പക്കര 2007-2010
26 റവ ഫാ റെജി കൊച്ചുപറമ്പിൽ 2010-2012
27 റവ ഫാ ജോർജ് കപ്പുകാലയിൽ 2012-2015
28 റവ ഫാ സജി പുത്തൻപുരയിൽ 2015-2019
29 റവ ഫാ ഷാജി വടക്കേതൊട്ടി 2019 - 2020
30 റവ. ഫാ. ജെയ്‌സൺ പള്ളിക്കര 2020 -

പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 സി. റീത്ത 1962-64
2 ഫാ. തോമസ് തേരന്താനം 1964-65
3 ഫാ. ലൂക്ക 1965-66
4 സി. ഫാബിയോള 1966-68
5 സി. ലിറ്റിഷ്യ 1968-71
6 ശ്രീ. എൻ എം ജോൺ 1971-74
7 ശ്രീ. ഈ ജെ ലൂക്കോസ് 1974-76
8 ശ്രീ. കെ ജെ ജെയിംസ് 1976-81
9 ശ്രീ. സി എം മാത്യു 1981-84
10 സി. ലൂസിനാ 1984-87
11 ശ്രീ. ടി ടി ഫിലിപ്പ് 1987-88
12 ശ്രീ. ഈ എൽ കുരുവിള 1988-89
13 ശ്രീ. ഓ ടി ജോസഫ് 1989-90
14 ശ്രീ. എ യു ജോൺ 1990-91
15 ശ്രീ. സി ടി ജേക്കബ് 1991-93
16 സി. ഔറേലിയ 1993-95
17 ശ്രീ. ജോസ് കുര്യൻ 1995-96
18 ശ്രീ. പി കെ ചാക്കോ 1996-98
19 ശ്രീ. പി സി സ്റ്റീഫൻ 1998-99
20 ശ്രീ. കെ പി ചെറിയാൻ 1999-2000
21 ശ്രീ. എം എൽ ജോർജ് 2000-01
22 ശ്രീ. ജോയ് എബ്രഹാം 2001-02
23 ശ്രീ. കെ സി ജോസഫ് 2002-03
24 ശ്രീമതി. ഈ കെ മേരി 2003-09
25 ശ്രീ. ആർ സി വിൻസന്റ് 2009-11
26 ശ്രീ. ഫിലിപ്പ് ജോസഫ് 2011-12
27 ശ്രീ. കെ സി റെജിമോൻ 2012-16
28 ശ്രീ. പി എം മാത്യു 2016-18
29 ശ്രീ. പി എം ബെന്നി 2018- 20
30 സി. റിൻസി  2020 - 22
31 ശ്രീ. ബിജു സൈമൺ 2022 -

സ്റ്റാഫ് കൗൺസിൽ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് വിദ്യാഭ്യാസയോഗ്യത
1 ബിജു സൈമൺ പ്രധാനാധ്യാപകൻ  ബി എ, ബി എഡ്
2 സി. റെജീന SVM എച്ച് എസ് ടി (സോഷ്യൽ സയൻസ്) ബി എ, ബി എഡ്
3 ജെയ്‌സ് ജേക്കബ്ബ് എച്ച് എസ് ടി (സോഷ്യൽ സയൻസ്) ബി എ, ബി എഡ്
4 സാലു വി ടി എച്ച് എസ് ടി (മലയാളം) ബി എ , ബി എഡ്
5 ഷൈബി എം ടി എച്ച് എസ് ടി (ഹിന്ദി) ബി എ , ബി എഡ്
6 സി. ഷോളി മാത്യു എച്ച് എസ് ടി (ഹിന്ദി) ബി എ , ബി എഡ്
7 അഖിൽ മാത്യു എച്ച് എസ് ടി (നാച്ചുറൽ സയൻസ്) എം എസ് സി , ബി എഡ്
8 ലിബിൻ കെ കുര്യൻ എച്ച് എസ് ടി (ഇംഗ്ലീഷ്) എം എ, എം ഫിൽ, ബി എഡ്, സെറ്റ്
9 സി. ജോമിഷ SVM എച്ച് എസ് ടി (ഇംഗ്ലീഷ്) എം എ, എം എഡ്, നെറ്റ്
10 സി. സിജ തോമസ് എച്ച് എസ് ടി (നാച്ചുറൽ സയൻസ്) ബി എസ് സി , ബി എഡ്
11 സ്മിത ഫിലിപ്പ് എച്ച് എസ് ടി (മാത്തമാറ്റിക്സ്) എം എസ് സി, ബി എഡ്, സെറ്റ്
12 ബിനീഷ് ജോസഫ് എച്ച് എസ് ടി (മാത്തമാറ്റിക്സ്) എം എസ് സി, ബി എഡ്
13 ഷീബ തോമസ് എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) ബി എസ് സി, ബി എഡ്
14 സി. ഫെമിയ SVM എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) എം എസ് സി, ബി എഡ്
15 ബിന്ദു ജോസഫ് എച്ച് എസ് ടി (മലയാളം) എം എ , ബി എഡ്
16 ക്രിസ്റ്റഫർ ജോസഫ് എച്ച് എസ് ടി (മലയാളം) എം എസ് ഡബ്ലിയു , ബി എഡ്
17 ഫിലിപ്പ് തോമസ് പി ഇ ടി ബി പി എഡ്
18 ബിന്ദു ജേക്കബ്ബ് യു പി എസ് ടി) ബി എ , ബി എഡ്
19 ലിബിയ ജെയിംസ് യു പി എസ് ടി എം എസ് സി, ബി എഡ്, സെറ്റ്
20 ഷീന മാത്യു യു പി എസ് ടി ബി എസ് സി, ബി എഡ്
21 ലിമ മാത്യു യു പി എസ് ടി എം എസ് സി, ബി എഡ്, സെറ്റ്
22 ലീന മാത്യു യു പി എസ് ടി ബി എ , ടി ടി സി
23 നിഷ ജോൺ യു പി എസ് ടി ബി എസ് സി, ബി എഡ്
24 ത്രേസ്യാമ്മ സി പി യു പി എസ് ടി ജെ എൽ ടി ടി
25 ഷീമ പി ലൂക്കോസ് യു പി എസ് ടി ബി എ , ബി എഡ്
26 ജോൺസൺ എം പീറ്റർ  യു പി എസ് ടി എം എസ് സി, ബി എഡ്, സെറ്റ്
27 ബിനു ജേക്കബ് യു പി എസ് ടി ബി എ , ബി എഡ്
28 റിജോ ജോസ് സംഗീത അദ്ധ്യാപകൻ   ബി എ
29 ബിമി ഫിലിപ്പ് യു പി എസ് ടി എം എസ് സി, ബി എഡ്
30 ജോമോൻ എൻ ചാക്കോ ക്ലർക്ക് പ്രീഡിഗ്രി
31 ജോസഫ് വി ജെ ഓഫീസ് അറ്റന്റന്റ് പ്രീഡിഗ്രി
32 ജോയ്‌സ് ജോസഫ് ഓഫീസ് അറ്റന്റന്റ് പ്രീഡിഗ്രി
33 ടിജോ ചാക്കോ എഫ് ടി എം പ്ലസ്‌ടു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. രാഘവൻ പയറ്റാൽ (പയ്യാവൂർ പ്രദേശത്തെ ആദ്യകാല ഡോക്ടർ)
  • ലീലാകുമാരിയമ്മ (എൻഡോസൾഫാൻ സമരനായിക)
  • ഡോ. സിസ്റ്റർ ശാന്തി എസ് വി എം (ഗൈനക്കോളജിസ്റ്റ്, ലിറ്റിൽ ലൂർദ് ഹോസ്പിറ്റൽ കിടങ്ങൂർ)
  • ഡോ. പദ്മനാഭൻ ആർച്ചത്ത് (മുൻ പ്രിൻസിപ്പൽ, സർ സയ്യദ് കോളജ് തളിപ്പറമ്പ)
  • ജോൺസൻ ജെ ഓടയ്ക്കൽ (യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
  • സി പി ജോസ് ചേന്നാട്ട് (മുൻ പ്രസിഡന്റ്, പയ്യാവൂർ ഗ്രാമപഞ്ചായത്ത്)
  • മാർഗരറ്റ് മാത്യു (മുൻ പ്രസിഡന്റ്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്)
  • ത്രേസ്യാമ്മ കാർത്താനത്ത് (മുൻ പ്രസിഡന്റ്, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്)
  • ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ (സുപ്രസിദ്ധ സംഗീതജ്ഞൻ)
  • ജോണി ചിറമാട്ടേൽ (എച്ച് എ എൽ ഡെപ്യൂട്ടി ജനറൽ മാനേജർ)
  • ലൂക്ക പാഴൂക്കുന്നേൽ (അസിസ്റ്റന്റ് ലേബർ കമ്മീഷണർ)
  • എം സി ജോൺ മൂലക്കാട്ട് (ഡെപ്യൂട്ടി ചീഫ് എൻജിനീയർ)
  • ഫ്രാൻസിസ് ചോക്കാട്ട് (ബിസിനസ് രംഗത്ത് പ്രമുഖൻ)
  • ദേവസ്യ മേച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ)
  • ചാക്കോ മുല്ലപ്പള്ളി (വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് )
  • റവ. ഫാ. ജോസഫ് വയലിൽ (മുൻ പ്രിൻസിപ്പൽ, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി)
  • വാദ്യരത്‌നം പയ്യാവൂർ ഗോപാലകൃഷ്ണ മാരാർ (വാദ്യ കുലപതി)
  • രാജശേഖരൻ (മുൻ ലെഫ്റ്റനന്റ് കേണൽ)
  • എ വി ദിനേശ് (സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ് )
  • ഡോ. തോമസ് സ്കറിയ (ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഫോർ കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ യൂണിവേഴ്‌സിറ്റി)
  • നിൽജ കെ ബേബി (റേഡിയോ ജോക്കി, സിനിമാ താരം)
  • ജെയ്‌സൺ ചാക്കോ (സിനിമാ താരം)

വഴികാട്ടി

{{#multimaps: 12.049447, 75.579066|zoom=13}}

  • ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ പാറക്കടവ് പാലം കടന്ന് വലത്തേക്ക് തിരിഞ്ഞു ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം.
  • പയ്യാവൂർ ടൗണിൽ നിന്നും ഇരിട്ടി റൂട്ടിൽ ഒരു കിലോമീറ്റർ പിന്നിടുമ്പോൾ ചാച്ചാമ്മ ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം. .
  • ഇരിട്ടിയിൽ നിന്നോ മണ്ണേരി അല്ലെങ്കിൽ മഞ്ഞാങ്കരി ഭാഗത്തു നിന്നോ വരുമ്പോൾ കണ്ടകശ്ശേരി ടൗൺ കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം. .
  • കാഞ്ഞിലേരി ഭാഗത്തു നിന്നും വരുമ്പോൾ കൂട്ടുപുഴ തൂക്കുപാലം കടന്ന് ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം.
  • പയ്യാവൂർ ടൗണിൽ നിന്നും എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപത്തു കൂടി കടന്ന് പോകുന്ന റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും.