സെൻറ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 29 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് ST.MARY S ,V H S S, VALIYAKUNNAM എന്ന താൾ സെൻറ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം എന്നാക്ക...)
സെൻറ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം
വിലാസം
വെണ്ണിക്കുളം

തീയാടിക്കൽ പി.ഒ,
പത്തനംതിട്ട
,
689613
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04692774948
ഇമെയിൽstmarysvaliakunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസാദ് ജേക്കബ്
പ്രധാന അദ്ധ്യാപകൻശ്രീമതി ജയിംസ് വർഗീസ്
അവസാനം തിരുത്തിയത്
29-10-2020Kannans
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ വലിയകുന്നം മലയുടെ മുകളിൽ അറിവിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ‍.

ചരിത്രം

                                   .

ഭൗതികസൗകര്യങ്ങൾ

                                

.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിലവിൽരണ്ടു ടി ടി ഐ,എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍,പതിനൊന്ന് ഹൈസ്കൂൾ ,പന്ത്രണ്ട് യു.പിസ്കൂൾ,മുപ്പത്തിയാറ് എൽ പിസ്കൂൾ,രണ്ട് അൺ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ടർ ശ്രീമതി മറിയം റ്റി പണിക്കർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഉഷ മാത്യു.

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

ഹയർ സെക്കൻററിഅദ്ധ്യാപകർ- അദ്ധ്യാപകർ-എച്ച്.എസ് അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍

പ്രധാന പ്രവർത്തനങ്ങൾ

വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.

                            ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം  തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.

നേട്ടങ്ങൾ

1. സോഷ്യൽ സർവ്വീസ് ലീഗ്

       അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു   .

2.നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി

   സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.  

3. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി

   കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു .

4. പ്രവൃത്തി പരിചയ സംഘടന

   വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. 

5. M G O C S M പ്രയർ ഗ്രൂപ്പ്

   പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു. 

6. നല്ല പാഠം പദ്ധതി

   നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 

7. ക്യഷി

   ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.  

8. മൗണ്ടനയറിംഗ് പ്രോഗ്രാം

   എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു. 

9. കലാക്ഷേത്ര അവാർഡ്

   തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്. 

10. ദിനാചരണങ്ങൾ

   വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു 

11. ഐ ഇ ഡി കുട്ടികൾ

   ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു. 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • റവ.ഫാദർ കെ എ മാത്യു
  • റവ.ഫാദർ എൻ ജി കുര്യൻ
  • ശ്രീ.എം സി മാത്യു
  • ശ്രീ.എം.വി ഏബ്രഹാം
  • ശ്രീ.എൻ ജി നൈനാൻ
  • ശ്രീ.കെ.സി,ജോർജ്
  • ശ്രീ.കെ ജോർജ് തങ്കച്ചൻ.
  • ശ്രീ.കെ സി ചാക്കോ
  • ശ്രീ.സി.എ ബേബി
  • റവ.ഫാദർ കെ എസ് കോശി
  • ശ്രീ.പി ഐ കുര്യൻ
  • ശ്രീ.ജോർജ് ജോൺ
  • ശ്രീമതി..സി എം ഏലിയാമ്മ
  • ശ്രീമതി..കെ റ്റി ദീനാമ്മ
  • ശ്രീമതി. കെ കെ മറിയാമ്മ
  • ശ്രീ.മതി. ശാന്തമ്മ വറുഗീസ്(1998-2001)
  • ശ്രീ. വി എം തോമസ്(2001-2002)
  • ശ്രീ. ചെറിയാൻ മാത്യു(2002-2003)
  • .ശ്രീ.മതി മറിയാമ്മ ഉമ്മൻ. (2003-2005)
  • .ശ്രീ.കെ ഇ ബേബി(2005-2007)
  • ശ്രീ..ഓമന ദാനിയേൽ(2007-2008)
  • ശ്രീമതി വൽസ വറുഗീസ്(2008=2010)
  • ശ്രീ കെ പി സാംകുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • സഭാകവി സി പി ചാണ്ടി
  • പ്രൊഫസർ.പി ജെ കുര്യൻ


വഴികാട്ടി

{{#multimaps: 9.415532, 76.654186 | width=800px | zoom=16}}