"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.littlethresiaslpsbharananganam}}
{{Schoolwiki award applicant}}{{prettyurl|st.littlethresiaslpsbharananganam}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഭരണങ്ങാനം
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=ഭരണങ്ങാനം
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂൾ കോഡ്= 31516
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവർഷം=1924
|സ്കൂൾ കോഡ്=31516
| സ്കൂൾ വിലാസം= ഭരണങ്ങാനംപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686578
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04822238236
|വിക്കിഡാറ്റ ക്യു ഐഡി=Q87658798
| സ്കൂൾ ഇമെയിൽ= littlethresia@gmail.com
|യുഡൈസ് കോഡ്=32101000103
| സ്കൂൾ വെബ് സൈറ്റ്= http://sltlps.com/
|സ്ഥാപിതദിവസം=23
| ഉപ ജില്ല=പാലാ
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=ഭരണങ്ങാനം പി.ഒ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ഭരണങ്ങാനം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686578
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=0482 2238236
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=littlethresia@gmail.com
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=www.sltlps.com
| ആൺകുട്ടികളുടെ എണ്ണം= 170
|ഉപജില്ല=പാലാ
| പെൺകുട്ടികളുടെ എണ്ണം= 192
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 362
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=     11
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകൻ=   സി. ഷൈനി ജോസഫ്
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്=   റ്റി സി തോമസ്     
|താലൂക്ക്=മീനച്ചിൽ
| സ്കൂൾ ചിത്രം= 31516.png ‎|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
}}
|ഭരണവിഭാഗം=എയ്ഡഡ്
 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=148
|പെൺകുട്ടികളുടെ എണ്ണം 1-10=173
|വിദ്യാർത്ഥികളുടെ എണ്ണം 1-10=321
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷൈനി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാഹുൽ അഗസ്റ്റിൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി ലേഖ ഷാജി
|സ്കൂൾ ചിത്രം=31516dp0122.jpg|സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ഭരണങ്ങാനം പ്രദേശത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം
== ചരിത്രം ==
== ചരിത്രം ==
                              '''ആമുഖം'''
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു പകർന്നുനൽകിക്കൊണ്ട്, അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട, ഏവർക്കും സ്വാഗതവും കടന്നുപോകുന്നവർക്ക് ഗൃഹാതുരത്വവും  എന്നും സമ്മാനിച്ചുകൊണ്ടിരിക്കുന്ന  ഭരണങ്ങാനത്തിന്റെ തിലകക്കുറിയായ സെന്റ് ലിറ്റിൽ ത്രേസ്യാസ് ലോവർ പ്രൈമറി സ്‌കൂൾ, ഭരണങ്ങാനം[[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ചരിത്രം|കൂടുതൽ വായിക്കാം...]]
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു നൽകിയതിന്റെ നൂറാം പിറന്നാളിന് ഏതാനം വർഷങ്ങൾ മാത്രം ദൂരം .അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച് വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്ലൂൾ ഭരണങ്ങാനം. പുതിയതായി വിരുന്നെത്തുന്നവർക് സ്വാഗതവും കടന്നുപോകുന്നവർക്ക് യാത്രാമൊഴിയും ഉന്നതങ്ങളിൽ എത്തിയവർക്ക് ഗൃഹാതുരത്വവും  സമ്മാനിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു നമ്മുടെ വിദ്യാലയം
 
                              '''ചരിത്രം'''
 
എത്ര ഗംഭീരമായ  ഭവനത്തിന്റെയും ഉറപ്പിൻറെ അടിസ്ഥാനം തറയുടെ ഉറപ്പിലാണെന്നതുപോലെ  ഏതൊരു വ്യക്തിയുടേയും അടിസ്ഥാന ശില പണിതുയർത്തപ്പെടുന്നത് പ്രാഥമിക വിദ്യാലയത്തിലാണ്.1924 ജൂൺ 23 നു  നമ്മുടെ സ്കൂൾ ആരംഭിച്ചു. വി. അൽഫോൻസാമ്മക്ക് പ്രവേശനം കൊടുക്കുവാൻ ഭാഗ്യം ലഭിച്ച സ്കൂളാണിത് .1927  മെയ് 23 - നു വി. അൽഫോൻസാമ്മ എ. ഇ. അന്ന എന്ന പേരിൽ (അഡ്മിഷൻ നമ്പർ 203) ഏഴാം ക്ലാസ്സിൽ ചേർന്ന് പഠനം ആരംഭിച്ചു. വി. സ്. എൽ. സി. പാസ്സായ ശേഷം ഹൈസ്കൂൾ പഠനത്തിനായി ചെങ്ങനാശ്ശേരിയിലേക്കു പോയി.(TC നമ്പർ 30 ,24 -10 -104). 1938  ജൂൺ ആരംഭത്തോടെ  റെവ.ഫാ. വടക്കേൽ ഫ്രാൻസിസ് അച്ഛന്റെയും (senior) അന്നത്തെ പള്ളിവികാരിയായിരുന്ന ഫാദർ മണ്ണാനാൽ കുര്യാച്ചന്റെയും പരിശ്രമഫലമായി, അതുവരെയും middle സ്കൂളായിരുന്ന നമ്മുടെ ഈ സ്കൂൾ വി. എച് സ്കൂൾ (വെർണകുലർ or മലയാളം ഹൈസ്കൂൾ) ആയി  ഉയർത്തുവാൻ അനുവാദം കിട്ടി. അങ്ങനെ അഞ്ചാം ക്ലാസ്സോടുകൂടി  ആരംഭിച്ച ഈ സ്കൂൾ ഒൻപതാം ക്ലാസ്സോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു .സെന്റ് ലിറ്റിൽ ത്രേസ്യാസ് വി. എച് സ്കൂൾ.
 
1946 -ൽ  വിദ്യാഭ്യാസ പരിഷ്കരണം  വന്നപ്പോൾ മലയാളം മിഡ്‌ഡിൽസ്കൂളും മലയാളം ഹൈസ്കൂളും നിർത്തലാക്കി .തൽസ്ഥാനത്തു ഇംഗ്ലിഷ്സ്കൂൾ ആരംഭിക്കുവാൻ ഗവണ്മെന്റ് ഓഡറുണ്ടായി. അതനുസരിച്ചു അഞ്ച് , ആറ്, ഏഴ്,എട്ട്,ഒൻപത്  എന്നീ മലയാളം ക്ലാസുകൾ നിർത്തലാക്കി .പകരം നാലാം ക്ലാസ്സിനെത്തുടർന്ന് അഞ്ച് ,ആറ്,ഏഴ് ,എട്ട് ,ഒൻപതു ,പത്തു  എന്നീ ക്ലാസ്സോടുകൂടിയ ഇംഗ്ലീഷ് സ്കൂൾ നിലവിൽ വന്നു .1930 ൽ റെവ.ഫാദർ ഫ്രാൻസിസ് വടക്കേലച്ചൻ പെൺകുട്ടികൾക്കായി ആരംഭിച്ച സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് ഈ കോംബൗണ്ടിൽത്തന്നെ ഉണ്ടായിരുന്നതിനാൽ സെന്റ് ലിറ്റിൽ ത്രേസ്യാസ് സ്കൂളിലെ അഞ്ചു മുതലുള്ള ക്ലാസ്സുകളെല്ലാം നിയമാനുസൃതം എസ്‌ എച് സ്കൂളിനോട് ചേർക്കപ്പെട്ടു.1952 ൽ പാലാ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി  അൽഫോൻസാ ഫണ്ടിൽനിന്ന് സദയമാനുവദിച്ചുതന്ന 19000 രൂപ ചെലവുചെയ്ത് വേങ്ങപ്പാറയുടെ ചരുവിൽ പള്ളിവക സ്ഥലത്തു ഒരു കെട്ടിടം പണിതതാണ് ഇന്നത്തെ എൽ.പി സ്കൂളിന്റെ താഴത്തെ നില.
 
ഈ സ്കൂളിലെ കുട്ടികളെ ഉന്നത ധാർമികമൂല്യമുള്ള ഉന്നത വെക്തിത്വങ്ങളാക്കിത്തീർക്കുന്നതിൽ അങ്ങേയറ്റം ശ്രെദ്ധിക്കുന്നു .ഇവിടെ പഠിച്ച വ്യെക്തികൾ വളരെയേറെ ഉന്നത വ്യെക്തിക്തങ്ങളാണ് .വി .അൽഫോൻസാമ്മ ഈ സ്കൂളിന്റെ അഭിമാനവും പുണ്ണ്യവുമാണ് .ഈ സ്കൂളിലെ ഓരോ മണൽത്തരിയും വിശുദ്ധയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായിരിക്കുന്നു .
 
പി .സി എബ്രഹാം പല്ലാട്ടുകുന്നേൽ, (മിഷൻലീഗ് സഹ സ്ഥാപകൻ ), മിസ് കുമാരി (സിനി  ആർട്ടിസ്റ്റ് ), ഫാ .ഫ്രാൻസിസ് വടക്കേൽ, അഡ്വ.ജോയ് എബ്രഹാം എം .പി, ഒട്ടേറെ ഡോക്ടർമാർ, അദ്ധ്യാപകർ, പുരോഹിതർ, സന്യസ്തർ, സമുഹത്തിന് നേതൃത്വം നൽകുന്ന ഉന്നത വ്യെക്തികൾ അങ്ങനെ ഭരണങ്ങാനം ദേശത്തിൻറെ തിലകക്കുറിയായി പ്രശോഭിക്കുന്നു  ഈ വിദ്യാലയ മുത്തശ്ശി. അനേകായിരം കുരുന്നുകൾക്ക് വഴികാട്ടിയാകാൻ മലമുകളിൽ പണിതുയർത്തപ്പെട്ട നഗരം പോലെ ,പ്രശോഭിക്കുന്നു എസ്‌ .എൽ .റ്റി.എൽ .പി .എസ്‌ .
 
പ്രേഷിത മധ്യസ്ഥയായ വി.കൊച്ചുത്രേസിയയുടെ നാമത്തിലുള്ള ഈ വിദ്യാലയത്തിൽ വി.കൊച്ചുത്രേസിയയുടെയുംവി.അൽഫോൻസാമ്മയുടെയും സംരക്ഷണം എപ്പോഴുമുണ്ട് .വി.അൽഫോൻസാമ്മയുടെ സൂക്തങ്ങൾ അലയടിക്കുന്ന ഈ മണ്ണിൽ ,ഈ വിദ്യാലയത്തിൽ പഠിക്കാൻ ഭാഗ്യം ലഭിച്ച വിദ്യാർത്ഥികളും ,പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച അദ്ധ്യാപകരും എല്ലാകാലത്തും അനുഗൃഹീതരാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
രണ്ടു നിലകളിലായി പതിനാല് ക്ലാസ്സ് മുറികളിൽ പഠനം നടത്തപ്പെടുന്നു. ഇതിൽ നാല് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ക്ലബ്ബുകൾ|വിവിധ ക്ലബ്ബുകൾ]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/കരാട്ടേ|കരാട്ടേ]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/റോളർ സ്‌കേറ്റിങ്|റോളർ സ്‌കേറ്റിങ്]]  
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ നൃത്തം|നൃത്തം]]  
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/ യോഗ|യോഗ]]  
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/പ്രവർത്തനങ്ങൾ|ഇതര പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
=='''സ്കൂളിലെ പ്രധാനാദ്ധ്യാപകർ''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ മുൻകാല '''പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!സേവനകാലം
|-
|1
|സിസ്റ്റർ കെ.വി. മറിയം
|1951 മുതൽ 1952 വരെ
|-
|2
|സിസ്റ്റർ പി.ജെ. മറിയക്കുട്ടി
|1952 മുതൽ 1974 വരെ
|-
|3
|സിസ്റ്റർ ബ്രിജിറ്റ് പി.കെ.
|1974 മുതൽ 1979 വരെ
|-
|4
|സിസ്റ്റർ മറിയക്കുട്ടി  പി.ജെ.
|1979 മുതൽ 1983 വരെ
|-
|5
|സിസ്റ്റർ അന്നക്കുട്ടി സി.വി.
|1983 മുതൽ 1992 വരെ
|-
|6
|സിസ്റ്റർ വി.കെ.റോസ്
|1992 മുതൽ 1996 വരെ
|-
|7
|സിസ്റ്റർ അന്നമ്മ ചാണ്ടി
|1996 മുതൽ 2006 വരെ
|-
|8
|സിസ്റ്റർ മേരിക്കുട്ടി അലക്‌സാണ്ടർ
|2006 മുതൽ 2012 വരെ
|-
|9
|സിസ്റ്റർ കൊച്ചുറാണി ജോസഫ്
|2012 മുതൽ 2016 വരെ
|-
|10
|സിസ്റ്റർ ഷൈനി ജോസഫ്
|2016 മുതൽ
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കാൻ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് കഴിയുന്നുണ്ട്. [[സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അംഗീകാരങ്ങൾ|തുടർന്ന് വായിക്കാം...]]


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് "വികസിപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!റിമാർക്സ്
|-
|1
|വി. അൽഫോൻസാമ്മ
|വിശുദ്ധ
|-
|2
|മിസ്. കുമാരി
|സിനി  ആർട്ടിസ്റ്റ്
|-
|3
|പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ
|മിഷൻലീഗ് സഹസ്ഥാപകൻ
|-
|4
|ഫാ .ഫ്രാൻസിസ് വടക്കേൽ
|മുൻ കോർപ്പറേറ്റ് മാനേജർ  
|-
|5
|അഡ്വ.ജോയ് എബ്രഹാം
|എം.പി
|-
|6
|ശ്രീ. മനു രാജ്
|സിനി ആർട്ടിസ്റ്റ്
|}


* വി. അൽഫോൻസാമ്മ (വിശുദ്ധ)
== മാനേജ്‌മെന്റ് ==
 
ജാതി - മത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക, സീറോ മലബാർ സഭയിലെ, പാലാ രൂപതയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1951 - ൽ പ്രവർത്തനമാരംഭിച്ച പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. [[തുടർന്ന് വായിക്കാം...]]
* മിസ്. കുമാരി  (സിനി  ആർട്ടിസ്റ്റ്  )
 
* പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ (മിഷൻലീഗ് സഹസ്ഥാപകൻ )
 
* ഫാ .ഫ്രാൻസിസ് വടക്കേൽ
 
* അഡ്വ.ജോയ് എബ്രഹാം എം.പി
 
* മി.മനു രാജ്  (സിനി ആർട്ടിസ്റ്റ് )


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  
* ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്. <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.70026,76.726586
{{#multimaps:9.70026,76.726586
|width=1100px|zoom=16}}
|width=1100px|zoom=16}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:22, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

ഭരണങ്ങാനം പി.ഒ
,
ഭരണങ്ങാനം പി.ഒ.
,
686578
സ്ഥാപിതം23 - 06 - 1924
വിവരങ്ങൾ
ഫോൺ0482 2238236
ഇമെയിൽlittlethresia@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31516 (സമേതം)
യുഡൈസ് കോഡ്32101000103
വിക്കിഡാറ്റQ87658798
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ173
ആകെ വിദ്യാർത്ഥികൾ321
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്രാഹുൽ അഗസ്റ്റിൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ലേഖ ഷാജി
അവസാനം തിരുത്തിയത്
11-02-202431516


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ഭരണങ്ങാനം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം

ചരിത്രം

അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു പകർന്നുനൽകിക്കൊണ്ട്, അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട, ഏവർക്കും സ്വാഗതവും കടന്നുപോകുന്നവർക്ക് ഗൃഹാതുരത്വവും എന്നും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായ സെന്റ് ലിറ്റിൽ ത്രേസ്യാസ് ലോവർ പ്രൈമറി സ്‌കൂൾ, ഭരണങ്ങാനം. കൂടുതൽ വായിക്കാം...

ഭൗതികസൗകര്യങ്ങൾ

രണ്ടു നിലകളിലായി പതിനാല് ക്ലാസ്സ് മുറികളിൽ പഠനം നടത്തപ്പെടുന്നു. ഇതിൽ നാല് ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. തുടർന്ന് വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് സേവനകാലം
1 സിസ്റ്റർ കെ.വി. മറിയം 1951 മുതൽ 1952 വരെ
2 സിസ്റ്റർ പി.ജെ. മറിയക്കുട്ടി 1952 മുതൽ 1974 വരെ
3 സിസ്റ്റർ ബ്രിജിറ്റ് പി.കെ. 1974 മുതൽ 1979 വരെ
4 സിസ്റ്റർ മറിയക്കുട്ടി  പി.ജെ. 1979 മുതൽ 1983 വരെ
5 സിസ്റ്റർ അന്നക്കുട്ടി സി.വി. 1983 മുതൽ 1992 വരെ
6 സിസ്റ്റർ വി.കെ.റോസ് 1992 മുതൽ 1996 വരെ
7 സിസ്റ്റർ അന്നമ്മ ചാണ്ടി 1996 മുതൽ 2006 വരെ
8 സിസ്റ്റർ മേരിക്കുട്ടി അലക്‌സാണ്ടർ 2006 മുതൽ 2012 വരെ
9 സിസ്റ്റർ കൊച്ചുറാണി ജോസഫ് 2012 മുതൽ 2016 വരെ
10 സിസ്റ്റർ ഷൈനി ജോസഫ് 2016 മുതൽ

നേട്ടങ്ങൾ

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചവിജയങ്ങൾ കൈവരിക്കാൻ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് കഴിയുന്നുണ്ട്. തുടർന്ന് വായിക്കാം...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് "വികസിപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് റിമാർക്സ്
1 വി. അൽഫോൻസാമ്മ വിശുദ്ധ
2 മിസ്. കുമാരി സിനി ആർട്ടിസ്റ്റ്
3 പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ മിഷൻലീഗ് സഹസ്ഥാപകൻ
4 ഫാ .ഫ്രാൻസിസ് വടക്കേൽ മുൻ കോർപ്പറേറ്റ് മാനേജർ  
5 അഡ്വ.ജോയ് എബ്രഹാം എം.പി
6 ശ്രീ. മനു രാജ് സിനി ആർട്ടിസ്റ്റ്

മാനേജ്‌മെന്റ്

ജാതി - മത വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക, സീറോ മലബാർ സഭയിലെ, പാലാ രൂപതയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1951 - ൽ പ്രവർത്തനമാരംഭിച്ച പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. തുടർന്ന് വായിക്കാം...

വഴികാട്ടി

  • ഭരണങ്ങാനം സെന്റ് മേരീസ് ദേവാലയത്തിന്റെ മുൻ ഭാഗത്തുകൂടി കടന്നുപോകുന്ന പാലാ ഈരാറ്റുപേട്ട പാതയിൽനിന്നും ആരംഭിക്കുന്നതും, മാതൃഭവൻ കെട്ടിടത്തിന്റെ വശത്തുകൂടി, കെ.എസ്.ഇ.ബി. യുടെ പിറകിലൂടെയുള്ളതുമായ മിസ്‌കുമാരി റോഡിലൂടെ 50 മീറ്റർ സഞ്ചരിക്കുമ്പോൾ ഇടത് വശത്തായി സ്‌കൂളിലേക്കുള്ള ബോർഡും വഴിയും കാണാവുന്നതാണ്. ഈ വഴി വന്ന് ഗേറ്റുകടന്നാൽ ഇടത് വശത്തായി സ്ഥിതിചെയ്യുന്ന സ്‌കൂളിൽ എത്താവുന്നതാണ്.

{{#multimaps:9.70026,76.726586 |width=1100px|zoom=16}}