സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/കരാട്ടേ
ശ്രീ. അനൂപ് മാത്യുവിന്റെ ശിക്ഷണത്തിൽ കുട്ടികൾ കരാട്ടേ അഭ്യസിക്കുന്നു. പരിശീലന മികവും ക്രമവും ചിട്ടയായതുമായ ആവർത്തനവും ഉന്നതനിലവാരം പുലർത്തുന്ന പഠിതാക്കളെ രൂപീകരിക്കുന്നു. ശ്രീമതി മിനി പുന്നൂസ് ആണ് കരാട്ടേയ്ക്കുവേണ്ട മേൽനോട്ടങ്ങൾ വഹിക്കുന്നത്.
