സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൾട്ടിമീഡിയ റൂം, പ്രവർത്തനക്ഷമമായ ആറ് കമ്പ്യൂട്ടറുകൾ, പത്ത് ലാപ്‌ടോപ്പുകൾ, എൽ.സി.ഡി.പ്രൊജക്ടർ എന്നിവയുൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. കുട്ടികൾക്കുകളിക്കാനായി വിശാലമായൊരു കളിസ്ഥലം, കുടിവെള്ളം ലഭിക്കുന്നതിനായി കിണർ, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, പൈപ്പ് കണക്ഷൻ, ശുചിമുറികൾ എന്നിവയും ഉണ്ട്.

  • ആധുനിക കന്വ്യൂട്ടർ ലാബ്
  • മൾട്ടി മീഡിയാ റൂം
  • സ്മാർട്ട് ക്ലാസ് റൂമുകൾ  
  • ലൈബ്രറി
  • അതിവിശാലമായ കളിസ്ഥലം
  • ജൈവകൃഷിത്തോട്ടം
  • ജൈവവൈവിധ്യ ഉദ്യാനം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം