"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.   
സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.   


വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. [[സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം]]  
വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. [[സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം]]
[[പ്രമാണം:22276 Makkolkkoppam 2.jpg|പകരം=|ലഘുചിത്രം|മക്കൾക്കൊപ്പം]]
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 87: വരി 85:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:22276-Kalimuttam Orukkal 1.jpg|ലഘുചിത്രം|കളിമുറ്റം ഒരുക്കൽ]]
* '''പ്രവേശനോത്സവം'''   
* '''പ്രവേശനോത്സവം'''   
* '''മക്കൾക്കൊപ്പം'''  
* '''മക്കൾക്കൊപ്പം'''  

22:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ
വിലാസം
വെണ്ടോർ

അളഗപ്പനഗർ പി.ഒ.
,
680623
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽaupsvendore123@gmail.com
കോഡുകൾ
സ്കൂൾ കോഡ്22276 (സമേതം)
യുഡൈസ് കോഡ്32070800104
വിക്കിഡാറ്റQ64091016
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅളഗപ്പനഗ‍‍ർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ശശി പ്രകാശ്
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സുഭാഷ്
അവസാനം തിരുത്തിയത്
14-03-202222276


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സാംസ്‌കാരിക നഗരിയിലെ ഏറെ ചരിത്രപ്രധാനമായ ദേശമാണ് വേണ്ടപ്പെട്ടവരുടെ ദേശമെന്ന് ഖ്യാതി കേട്ട വെണ്ടോർ ദേശം. ശതാബ്ദിയോടടുക്കുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ഉന്നതിക്ക് നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

ചരിത്രം

സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.

വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • പൂന്തോട്ടം
  • ചുറ്റുമതിൽ
  • കളിസ്ഥലം
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • ഐ.ടി. ലാബ്
  • ഹൈടെക് ക്ലാസ്സ് മുറികൾ
  • ലൈബ്രറി
  • ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക ശുചിമുറികൾ
  • ഭിന്നശേഷികുട്ടികൾക്കായുള്ള റാമ്പ്
  • ഉച്ചഭക്ഷണ അടുക്കള
  • ഓഡിറ്റോറിയം
  • ജൈവ വൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
  • മക്കൾക്കൊപ്പം
  • വായനാവസന്തം
  • പരിസ്ഥിതി ദിനാചരണം
  • വായനാദിനം
  • ബഷീർ ദിനാചരണം
  • ചാന്ദ്രദിനം
  • ഹിരോഷിമ-നാഗസാക്കി ദിനാചരണം
  • സ്വാതന്ത്ര്യദിനാഘോഷം

(കൂടുതൽ അറിയാൻ) സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നം. പേര് കാലഘട്ടം
1 എം.എ. ദേവസി 1944 - 1965
2 തോമസ് ജെ. ആലപ്പാട്ട് 1966 - 1967
3 പി.ടി. മത്തായി 1968 - 1975
4 യു.സി. കുഞ്ഞന്നം 1976 - 1979
5 സി.വി. ആലീസ് 1995 -2006
6 കെ.ടി. ജേക്കബ് 2006
7 കെ.ജെ. ജെസ്സി 2006 -20212
8 ഫ്‌ളോറൻസ് ജോസഫ് സി. 2012 - 2017
9 പി. സി. ജെസ്സി 2017 - 2018
10 ജോയ്‌സി ജോസഫ് സി. 2018 - 2019
11 കെ.എൽ. ആനി 2019 -2021
12 വിജി ജോർജ്ജ്‌ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഇന്ത്യൻ കായിക രംഗത്തെ പ്രധാന അവാർഡായ അർജുന അവാർഡ് ജേതാവും മിസ്റ്റർ ഏഷ്യയുമായ ടി.വി. പോളി.
  2. ഹൈജംപിൽ ദേശീയ അവാർഡിനുടമയും ഇപ്പോൾ ഇന്ത്യൻ റെയിൽവേ ജീവനക്കാരിയുമായ ജൈജി ജേക്കബ് മഞ്ഞളി.

നേട്ടങ്ങൾ .അവാർഡുകൾ

വഴികാട്ടി

{{#multimaps:10.432560834350797, 76.28065451221651|zoom=18}}