"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കോട്ടയം
|സ്ഥലപ്പേര്=അതിരമ്പുഴ
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം  
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്=33003
|സ്കൂൾ കോഡ്=33003
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1921  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം=സെന്റ് മേരീസ് ജിഎച്ച്എസ് അതിരംപുഴ
|യുഡൈസ് കോഡ്=32100300105
| പിൻ കോഡ്= 686562
|സ്ഥാപിതദിവസം=23
| സ്കൂൾ ഫോൺ= 04812730253
|സ്ഥാപിതമാസം=05
| സ്കൂൾ ഇമെയിൽ= stmarysgrls@yahoo.in
|സ്ഥാപിതവർഷം=1921
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=  
| ഉപ ജില്ല=ഏററുമാനൂർ
|പോസ്റ്റോഫീസ്=അതിരമ്പുഴ
| ഭരണം വിഭാഗം=എയിഡഡ്
|പിൻ കോഡ്=686562
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2730253
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=hmstmarys2017@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=0
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം=1061
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 1061
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
| അദ്ധ്യാപകരുടെ എണ്ണം=41
|താലൂക്ക്=കോട്ടയം
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകൻ=റാണിമോൾ തോമസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ജെയിംസ് കുരിയൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 33003.jpeg|300px|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=959
|വിദ്യാർത്ഥികളുടെ എണ്ണം 1-10=959
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=റോസിലി തോമസ്‌
|പ്രധാന അദ്ധ്യാപിക=റോസിലി തോമസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജെയിംസ്‌ കുര്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ജോർജ്
|സ്കൂൾ ചിത്രം=33003.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

09:13, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
വിലാസം
അതിരമ്പുഴ

അതിരമ്പുഴ പി.ഒ.
,
686562
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ0481 2730253
ഇമെയിൽhmstmarys2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33003 (സമേതം)
യുഡൈസ് കോഡ്32100300105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ959
ആകെ വിദ്യാർത്ഥികൾ959
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽറോസിലി തോമസ്‌
പ്രധാന അദ്ധ്യാപികറോസിലി തോമസ്‌
പി.ടി.എ. പ്രസിഡണ്ട്ജെയിംസ്‌ കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ജോർജ്
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.

ചരിത്രം

1921 അതിരംപുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളിൽ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ളാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർ‍‍ത്തി. Lശീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂൾ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരി‌ക്കുകയാണ്.

ഭൗതികസൗകര്യം

ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടർ റൂമൂം ഉണ്ട്.

മുൻസാരഥികൾ

  • ശീ. ചെറിയാ൯
  • ശീ.ആ൯റണി കൈത്തറ
  • ശീ.സി.എ.പോള
  • ശീ.എം.പി.തോമസ്
  • സി. എവൂര്യ എസ്.എ.ബി.എസ്
  • സി.അലോഷ്യസ് എസ്.എ.ബി.എസ്
  • സി.ലെയോള എസ്.എ.ബി.എസ്
  • ശീമതി ഇന്ദിരാദേവി
  • സി. കാ൪മൽ
  • ശീമതി മറിയാമ്മ ജോസഫ്
  • ശീ. റ്റി.റ്റി ദേവസ്യ
  • ശീമതി ഗ്രേസി. സി. സി.
  • ശീമതി ഗ്രേസിക്കുട്ടി വി.എം
  • ശീ. വി.റ്റി.തോമസ്
  • ശീമതി മേരി തോമസ്
  • ശീമതി ആനി സ്കറിയ
  • ശീമതി ഇ. എ. സൂസ്സി
  • ശീമതി മോളിക്കുട്ടി ജോ൪ജ്ജ്
  • ശീമതി മറിയമ്മ ജോസഫ്
*ശീമതി ലൂസി എം ജെ

അധ്യാപികമാർ

1.റാണിമോൾ തോമസ് ( ഹെഡ്മിസ്ട്രസ്) 
2.ജിജിമോൾ ആൻ്റണി,
3.ജെസ്സമ്മ തോമസ്, 
4.സിസ്റ്റർ ടെസ്സി ജോർജ്,
5.ലീന വി ജോർജ്,
6.സിസ്റ്റർ ബെറ്റി ജോസഫ് , 
7.പ്രീത ഗ്രിഗറി, 
8.മെർലിൻ ജോസഫ്, 
9.റോൺസി ആൻ്റണി ,

10.സിസ്റ്റർ മേഴ്സി ജോസഫ് 11 റോസമ്മ മാത്യു, 12 ഡെയ്സി സെബാസ്റ്റ്യൻ, 13 ആൻജെല ജോസഫ്, 14 ലിസ് ജെയിംസ് 15 സോനാ സെബാസ്റ്റ്യൻ 16 ആൻസി മാത്യു 17 ലിസി തോമസ് 18 റെജിമോൾ ജേക്കബ് , 19 ബെന്നി സി പൊന്നാരം, 20 ജാസ്മിൻ മാത്യു , 21 സിബി സ്കറിയ , 22 സിസ്റ്റർ ആ൯സി ജോസഫ് , 23 സജിമോൾ മാത്യു , 24 ലില്ലി ജേക്കബ്, 25 മറിയാമ്മ ജോസഫ് (phy . Edn ) 26 ജോഷി ജോസഫ് 27 സീന പോൾ

28 ലിസമ്മ വർക്കി 29 ബിനു തോമസ് 30 ലിസി സിറിയക് 31 മറിയാമ്മ ജേക്കബ് 32 സൂസി മരിയ കെ പി 33 ജിലു സെലിൻ തോമസ് 34 അന്നമ്മ ജോസഫ് 35 സ്മിത ജോസഫ് 36 ഷിനു ജോസഫ് 37 ജോസി മരിയ ജോസഫ് 38 മീര സൂസൻ എബ്രഹാം 39 സിസ്റ്റർ എൽസമ്മ ജോബ് 40 ആലിസ്‌കുട്ടി ജോസഫ് 41 സിസ്റ്റർ ജിജിമോൾ തോമസ് 42 സാറാമ്മ വി ഓ

പാഠ്യേതരപ്രവ൪ത്തനങ്ങൾ

  • സ്കൗട്ട് ആന്റ് ഗൈഡ്
  • എ൯ സി.സി
  • ബാന്റ് ട്റൂപ്പ്
  • ക്ളാസ്സ് മാഗസ്സി൯

പ്രവേശനോൽസവം; JUNE 1 ,10am fr. Cyriac Kottayil വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂൺ 9ന് സ്കൂൾ ഹാളിൽ നടന്നു. 'ഒരു കുട്ടി ,ഒരു കൈ എഴുത്ത് മാസിക 'എന്ന പദ്ദതിക്ക് രൂപം നൽകി .DC BOOKS പ്രദർശനം [ july 26 ,27 ,28]

  • Merit Day; july 21 .......FULL A+ [std 10] ലഭിച്ചവരെ ആദരിക്കൽ.

club inaguration; Fr. Sebastion varuveli [director KCSL], Fr. Cyriac Kottayil , Mahesh Chandran, Saji Thadathil, Babynas Ajas

മാനേജ്മെന്റ്

ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് .

പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ

  • ശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്

വഴികാട്ടി

{{#multimaps:9.667522	,76.53771| width=500px | zoom=16 }}