"സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് ST. MARY'S HIGH SCHOOL, ARYANKAVU. എന്ന താൾ സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ് എന്നാക്കി മ...)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|ST. MARY'S HIGH SCHOOL.ARYANKAVU}}
{{prettyurl|ST. MARY'S HIGH SCHOOL.ARYANKAVU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ആര്യങ്കാവ്
|സ്ഥലപ്പേര്=ആര്യങ്കാവ്  
| വിദ്യാഭ്യാസ ജില്ല=പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 40013
|സ്കൂൾ കോഡ്=40013
| സ്ഥാപിതദിവസം= 24
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 11
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ആര്യങ്കാവ് പി.ഒ, <br/>ആര്യങ്കാവ്  
|യുഡൈസ് കോഡ്=32131000102
| പിൻ കോഡ്= 691316
|സ്ഥാപിതദിവസം=15
| സ്കൂൾ ഫോൺ= 04752211450
|സ്ഥാപിതമാസം=5
| സ്കൂൾ ഇമെയിൽ= smhs40013ary@gmail.com  
|സ്ഥാപിതവർഷം=1983
| സ്കൂൾ വെബ്സൈറ്റ്= http://smhsaryankavu.org.in
|സ്കൂൾ വിലാസം=
| ഉപജില്ല=പുനലുർ
|പോസ്റ്റോഫീസ്=ആര്യങ്കാവ്  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=കൊല്ലം - 691309
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഫോൺ=0475 2211450
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=smhs40013ary@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 139
|ഉപജില്ല=പുനലൂർ
| പെൺകുട്ടികളുടെ എണ്ണം= 118
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 257
|വാർഡ്=4
| അദ്ധ്യാപകരുടെ എണ്ണം= 14   
|ലോകസഭാമണ്ഡലം=കൊല്ലം
| പ്രധാന അദ്ധ്യാപകൻ= ശ്രി.
|നിയമസഭാമണ്ഡലം=പുനലൂർ
|ഗ്രേഡ്=5
|താലൂക്ക്=പുനലൂർ
| പി.ടി.. പ്രസിഡണ്ട്=
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=School 2.JPEG|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=281
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയി വി കെ
|പി.ടി.. പ്രസിഡണ്ട്=ക്ലമന്റ് ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ബിനു
|സ്കൂൾ ചിത്രം=School 2.JPEG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 38: വരി 70:


'''''ചരിത്രം'''''
'''''ചരിത്രം'''''
1982 നവംബർ 24-ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ആലുമ്മുട്ടിലച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടർന്നു Rev.Fr. തോമസ്സ് കണ്ണംപള്ളിൽ, Rev.Fr. ജോർജജ് പഴയപുര, Rev.Fr.ജോർജജ് ആഞ്ഞിലിവേലിൽ, Rev.Fr.ജോസഫ് കുറിഞ്ഞിപ്പറമ്പിൽ, എന്നിവർ ഇടവക വികാരിമാരായി വരികയും തുടർന്ന് Rev.Fr. ജോസഫ് കുറിഞ്ഞിപ്പമ്പിലിൻറെ കാലത്ത് സ്കൂൾ corporate management-ൽ  ലയിപ്പിച്ചു.(1993-94). Rev.Sr.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക. 1982-83  സ്കൂൾ  വർഷത്തിൽ  78 വിദ്യാർത്തികളും 3 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപകനുൾപ്പടെ 14 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 257 വിദ്യാർത്തികളും ഉൺട്. Rev.Fr.മാത്യൂ നടമുഖമാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.
1982 നവംബർ 24-ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ആലുമ്മുട്ടിലച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടർന്നു Rev.Fr. തോമസ്സ് കണ്ണംപള്ളിൽ, Rev.Fr. ജോർജജ് പഴയപുര, Rev.Fr.ജോർജജ് ആഞ്ഞിലിവേലിൽ, Rev.Fr.ജോസഫ് കുറിഞ്ഞിപ്പറമ്പിൽ, എന്നിവർ ഇടവക വികാരിമാരായി വരികയും തുടർന്ന് Rev.Fr. ജോസഫ് കുറിഞ്ഞിപ്പമ്പിലിൻറെ കാലത്ത് സ്കൂൾ corporate management-ൽ  ലയിപ്പിച്ചു.(1993-94). Rev.Sr.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക. 1982-83  സ്കൂൾ  വർഷത്തിൽ  78 വിദ്യാർത്തികളും 3 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപകനുൾപ്പടെ 14 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 257 വിദ്യാർത്തികളും ഉൺട്. Rev.Fr.മാത്യൂ നടമുഖമാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.{{SSKSchool}}


== '''ഭൗതികസൗകര്യങ്ങൾ''' =  
== '''ഭൗതികസൗകര്യങ്ങൾ''' =  
വരി 78: വരി 110:




''വഴികാട്ടി''
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ ആര്യങ്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:  8.973997, 77.147404| zoom=16}}
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"|}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
''* NH 208 ൽ കൊല്ലം ചെങ്കോട്ട റോഡിനോട് ചേർന്ന് പുനലുർ നിന്നും 35 കി.മി.അകലെ ആര്യങ്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.''
 
|}
|}
<googlemap version="0.9" lat="9.022762" lon="77.151146" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.971558, 77.14016, St.Mary's HS,Aryankavu
</googlemap>
 
<!--visbot  verified-chils->

01:41, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് മേരീസ് എച്ച് എസ്സ് ആര്യങ്കാവ്
വിലാസം
ആര്യങ്കാവ്

ആര്യങ്കാവ് പി.ഒ.
,
കൊല്ലം - 691309
സ്ഥാപിതം15 - 5 - 1983
വിവരങ്ങൾ
ഫോൺ0475 2211450
ഇമെയിൽsmhs40013ary@gmail.com
കോഡുകൾ
സ്കൂൾ കോഡ്40013 (സമേതം)
യുഡൈസ് കോഡ്32131000102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ160
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയി വി കെ
പി.ടി.എ. പ്രസിഡണ്ട്ക്ലമന്റ് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ബിനു
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം നഗരത്തിൻറ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1982 നവംബർ 24-ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ആലുമ്മുട്ടിലച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.തുടർന്നു Rev.Fr. തോമസ്സ് കണ്ണംപള്ളിൽ, Rev.Fr. ജോർജജ് പഴയപുര, Rev.Fr.ജോർജജ് ആഞ്ഞിലിവേലിൽ, Rev.Fr.ജോസഫ് കുറിഞ്ഞിപ്പറമ്പിൽ, എന്നിവർ ഇടവക വികാരിമാരായി വരികയും തുടർന്ന് Rev.Fr. ജോസഫ് കുറിഞ്ഞിപ്പമ്പിലിൻറെ കാലത്ത് സ്കൂൾ corporate management-ൽ ലയിപ്പിച്ചു.(1993-94). Rev.Sr.ആഗ്നസ്.റ്റി.റ്റി.യാണ് ആദ്യ പ്രധാന അദ്ധ്യാപിക. 1982-83 സ്കൂൾ വർഷത്തിൽ 78 വിദ്യാർത്തികളും 3 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപകനുൾപ്പടെ 14 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 257 വിദ്യാർത്തികളും ഉൺട്. Rev.Fr.മാത്യൂ നടമുഖമാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

= ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും .ഒരു കമ്പ്യൂട്ടർ ലാബും, ലബൊരട്ടറിയും,ലൈബ്രറിയുയും അതിവിശാലമായ ഒരു കളിസ്ഥലവൂം വിദ്യാലയത്തിനുണ്ട്.

ലാബിൽ ഏകദേശം 10-തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സയൻസ് ക്ലബ്ബ്.
  • മാത്തമാറ്റിക്സ് ക്ലബ്ബ്.
  • ഹെൽത്ത് ക്ലബ്ബ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ് .
  • ഇക്കോ ക്ലബ്ബ് .
  • ട്രാഫിക് ക്ലബ്ബ് .
  • കരിയർ ഗൈഡൻസ് & Counsiling

മാനേജ്മെന്റ് :കോർപ്പറേറ്റ്

സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ

  • റവ.സിസ്റ്റർ.ആഗ്നസ് റ്റി.റ്റി. 1982-1997
  • ശ്രീമതി.ലുസികുട്ടി ഡൊമിനിക് 1997-98
  • റവ.സിസ്റ്റർ.ഏലികുട്ടി. കെ.സി. 1998-99
  • ശ്രീ.ചാക്കോ. എം.1999-2000
  • ശ്രീമതി.പൊന്നമ്മ ജോസഫ് 2000-2002
  • ശ്രീമതി.ത്രേസ്യാമ്മ.എം. ഒ. 2002-2004
  • ശ്രീമതി.ലീലാമ്മ ജോൺ 2004-2007
  • ശ്രീ.സെൽവൻ. എസ്. 2007-


* പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ *

  • ആനി മാതു,
  • തോമസ്.പി.ജെ.,
  • സുബി. കെ. ജോയി,


വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽപുനലൂർ ചെങ്കോട്ട റൂട്ടിൽ ആര്യങ്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. {{#multimaps: 8.973997, 77.147404| zoom=16}}