"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:


}}
}}
2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും  8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു.ശ്രീമതി. കാർത്തിക റാണി ടീച്ചർ ആർപി ആയ‍ുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി.ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്  എന്നിവയിൽ പരിശീലനം നൽകി.
2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും  8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു. ശ്രീമതി. കാർത്തിക റാണി ടീച്ചർ ആർപി ആയ‍ുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി.ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്  എന്നിവയിൽ പരിശീലനം നൽകി.


മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്
മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്

18:46, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43061 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43061
യൂണിറ്റ് നമ്പർ LK/2018/43061
അധ്യയനവർഷം 2023-26
അംഗങ്ങളുടെ എണ്ണം 32
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ സുഹൈൽ എസ്
ഡെപ്യൂട്ടി ലീഡർ മുഹമ്മദ് സിനാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷെെനി റൊസാരിയോ
19/ 03/ 2024 ന് 43061
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2023-26 ബാച്ചിൽ 32 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. 8എ ക്ലാസ്സിലെ സ‍ുഹൈൽ എസ് നെ ലീഡറായ‍ും 8ബിയിലെ മ‍ുഹമ്മദ് സിനാനെ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുത്ത‍ു. ശ്രീമതി. കാർത്തിക റാണി ടീച്ചർ ആർപി ആയ‍ുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി.ക‍ുട്ടികൾക്ക് സിലബസ് അന‍ുസരിച്ച‍‍ുള്ള ക്ലാസ്സ‍ുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ് എന്നിവയിൽ പരിശീലനം നൽകി.

മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്

ചിത്രങ്ങള‍ും വീഡിയോകള‍ും എട‍ുത്ത് എഡിറ്റ് ചെയ്ത‍ു.

ഫ്രീഡംഫെസ്റ്റ് നായി എല്ലാ ലിറ്റിൽകൈറ്റസ് അംഗങ്ങള‍ും സജീവമായി പങ്കെട‍ുത്ത‍ു.

ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ച‍ു.

റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ച‍ുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ച‍ു. ക‍ുട്ടികൾക്ക് വളരെ അസ്വാദ്യകരമായിര‍ുന്ന‍ു