"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:

മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "ട്വിംഗ്ലിങ്ങ് സ്റ്റാർസ്" എന്ന ഡിജിറ്റൽ മാഗസിൻ ചെയ്ത‍ു.
മലയാളംകമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ടോപ് പബ്ലിഷിങ്ങിന്റെ ഭാഗമായി "ട്വിംഗ്ലിങ്ങ് സ്റ്റാർസ്" എന്ന ഡിജിറ്റൽ മാഗസിൻ ചെയ്ത‍ു.
സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു

14:51, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചിൽ 25 അംഗങ്ങളാണ് ഉള്ളത്.

ലീഡറായി അമൽ ജ‍ൂഡ് ആന്റണിയേയ‍ും ഡെപ്യ‍ൂട്ടി ലീഡറായി അൻസർ എം നേയ‍ും തെരഞ്ഞെട‍ുത്ത‍ു.

സെപ്റ്റംബർ 2 ന് നടത്തിയ‍ ഡിജിറ്റൽ പ‍‍ൂക്കള മൽസരം വളരെ ശ്രദ്ധ നേടി.

സമഗ്ര,വിക്ടേഴ്സ് ചാനൽ,ക്യ‍ു ആർ കോഡ് സ്കാനിംഗ് എന്നിവയിൽ പരിശീലനം നൽകി.

43061 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 43061
യൂണിറ്റ് നമ്പർ LK/2018/43061
അധ്യയനവർഷം 2019-21
അംഗങ്ങളുടെ എണ്ണം 25
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർ അമൽ ജൂഡു ആന്റണി
ഡെപ്യൂട്ടി ലീഡർ അൻസർ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരി ഫ്ളവർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷെെനി റൊസാരിയോ
20/ 03/ 2024 ന് 43061
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ‍ ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി.